Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ​രി​ച​ര​ണം...

പ​രി​ച​ര​ണം ല​ഭി​ക്കാ​തെ പാ​ർ​ക്കു​ക​ൾ വ​ര​ണ്ടു​ണ​ങ്ങു​ന്നു

text_fields
bookmark_border
പ​രി​ച​ര​ണം ല​ഭി​ക്കാ​തെ പാ​ർ​ക്കു​ക​ൾ വ​ര​ണ്ടു​ണ​ങ്ങു​ന്നു
cancel
camera_alt

ക​ന​ത്ത ചൂ​ടി​ലും ലോ​ക്ക്​ ഡൗ​ൺ കാ​ല​ത്ത്​ അ​ട​ച്ചി​ട്ട​തി​നാ​ലും ഉ​ണ​ങ്ങി​പ്പോ​യ റി​ഗ്ഗാ​യി

ആ​ന്ത​ലോ​സ്‌ പാ​ർ​ക്ക്‌ ഫോ​േ​ട്ടാ: ഷി​ഹാ​ബ്‌ കൊ​യി​ലി​ൽ

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലെ ക​ന​ത്ത ചൂ​ടി​ൽ വ​ര​ണ്ടു​ണ​ങ്ങി പാ​ർ​ക്കു​ക​ളി​ലെ പ​ച്ച​പ്പ്​ ന​ശി​ക്കു​ന്നു. ക​ഴി​ഞ്ഞ നാ​ലു​മാ​സം ലോ​ക്‌​ഡൗ​ൺ കാ​ര​ണം പാ​ർ​ക്കു​ക​ൾ സ​ജീ​വ​മാ​യി​രു​ന്നി​ല്ല. മ​ല​യാ​ളി​ക​ള​ട​ക്കം നൂ​റു​ക്ക​ണ​ക്കി​നു ആ​ളു​ക​ൾ ദി​വ​സ​വും വ​ന്നി​രി​ക്കു​ക​യും ഭ​ക്ഷ​ണം ക​ഴി​ക്കാ​നും കു​ട്ടി​ക​ളെ ഉ​ല്ല​സി​പ്പി​ക്കാ​നും വ്യാ​യാ​മ​ത്തി​നും വേ​ണ്ടി ഉ​പ​യോ​ഗി​ച്ച്​ കൊ​ണ്ടി​രു​ന്ന​താ​യി​രു​ന്നു ഇൗ ​പാ​ർ​ക്കു​ക​ൾ. കി​ളി​ക​ളും പൂ​ച്ച​ക​ളും അ​ട​ക്കം വി​വി​ധ ജീ​വി വ​ർ​ഗ​ങ്ങ​ളും ഈ ​പാ​ർ​ക്കു​ക​ളി​ൽ അ​ധി​വ​സി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ക​ള​ക​ളാ​ര​വ​വും പ​ച്ച​പ്പും തി​രി​ച്ചു​വ​ന്ന്​ പാ​ർ​ക്കു​ക​ൾ വീ​ണ്ടും സ​ജീ​വ​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ ആ​സ്വാ​ദ​ക​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsparkkuwait news
Next Story