Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപാ​സ്പോ​ർ​ട്ട്...

പാ​സ്പോ​ർ​ട്ട് പു​തു​ക്ക​ൽ: ര​ണ്ടു മാ​സം മു​മ്പ്​​ അ​പേ​ക്ഷി​ക്ക​ണം

text_fields
bookmark_border
പാ​സ്പോ​ർ​ട്ട് പു​തു​ക്ക​ൽ: ര​ണ്ടു മാ​സം മു​മ്പ്​​ അ​പേ​ക്ഷി​ക്ക​ണം
cancel

കു​വൈ​ത്ത്​ സി​റ്റി: പാ​സ്​​പോ​ർ​ട്ട്​ കാ​ലാ​വ​ധി ക​ഴി​യു​ന്ന​തി​െൻറ ര​ണ്ടു മാ​സം മു​മ്പ്​ പു​തി​യ​തി​ന്​ അ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ​ എം​ബ​സി വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​​ഭ്യ​ർ​ഥി​ച്ചു. ചി​ല വി​ഭാ​ഗം പാ​സ്​​പോ​ർ​ട്ടു​ക​ൾ​ക്ക്​ നി​ർ​ബ​ന്ധി​ത പൊ​ലീ​സ്​ വെ​രി​ഫി​ക്കേ​ഷ​ൻ ആ​വ​ശ്യ​മാ​യ​തി​നാ​ലാ​ണി​ത്. എം​ബ​സി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന്​ പാ​സ്​​പോ​ർ​ട്ട്​ അ​പേ​ക്ഷ​ക​ളി​ലെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക്​ കാ​ല​താ​മ​സം ഉ​ണ്ടാ​വു​ന്നി​ല്ലെ​ന്നും എ​ന്നാ​ൽ, അ​നി​വാ​ര്യ​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക്​ സ​മ​യം ആ​വ​ശ്യ​മാ​ണെ​ന്നും എം​ബ​സി വാ​ർ​ത്ത​ക്കു​റി​പ്പി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Passport Renewal
Next Story