Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഎം​ബ​സി​യി​ൽ...

എം​ബ​സി​യി​ൽ പാ​സ്‌​പോ​ർ​ട്ട് സേ​വ​ന​ങ്ങ​ൾ ത​ട​സ്സ​പ്പെ​ടും

text_fields
bookmark_border
passport
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ​നി​ന്നു​ള്ള പാ​സ്‌​പോ​ർ​ട്ട് സേ​വ​ന​ങ്ങ​ൾ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ത​ട​സ്സ​പ്പെ​ടു​മെ​ന്ന് എം​ബ​സി അ​റി​യി​ച്ചു. പാ​സ്പോ​ർ​ട്ട് സേ​വാ​പോ​ർ​ട്ട​ലി​ൽ സാ​ങ്കേ​തി​ക അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്ന​തി​നാ​ലാ​ണ് ത​ട​സ്സം.

ഈ ​കാ​ല​യ​ള​വി​ൽ കു​വൈ​ത്തി​ലെ എം​ബ​സി​യി​ലും ഇ​ന്ത്യ​ൻ കോ​ൺ​സു​ല​ർ ആ​പ്ലി​ക്കേ​ഷ​ൻ സെ​ന്റ​റു​ക​ളി​ൽ ത​ത്കാ​ൽ, പി.​സി.​സി ഉ​ൾ​പ്പെ​ടെ​യു​ള്ള പാ​സ്പോ​ർ​ട്ട് സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​കി​ല്ല.

കു​വൈ​ത്ത് സി​റ്റി, ഫ​ഹാ​ഹീ​ൽ, ജ​ലീ​ബ്, ജ​ഹ്റ എ​ന്നി​വി​ട​ങ്ങ​ളി​ലും ഈ ​സേ​വ​ന​ങ്ങ​ൾ ഉ​ണ്ടാ​കി​ല്ല.അ​തേ​സ​മ​യം കോ​ൺ​സു​ലാ​ർ, വി​സ സേ​വ​ന​ങ്ങ​ൾ എ​ന്നി​വ ഇ​ന്ത്യ​ൻ കോ​ൺ​സു​ല​ർ ആ​പ്ലി​ക്കേ​ഷ​ൻ സെ​ന്റ​റു​ക​ളി​ൽ ത​ട​സ്സ​മി​ല്ലാ​​തെ തു​ട​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian EmbassyKuwait NewsPassport Service
News Summary - Passport services will be suspended at the embassy
Next Story