Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2021 2:33 PM IST Updated On
date_range 15 April 2021 2:33 PM ISTപത്തനംതിട്ട സ്വദേശി കുവൈത്തിൽ നിര്യാതനായി
text_fieldsbookmark_border
കുവൈത്ത് സിറ്റി: പത്തനംതിട്ട സ്വദേശി കുവൈത്തിൽ നിര്യാതനായി. പത്തനംതിട്ട അയിരൂർ കോട്ടത്തൂർ മേപ്പുറത്ത് വീട്ടിൽ വർഗീസ് ജോസഫ് (രാജു-57) ആണ് മരിച്ചത്. ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കഴിഞ്ഞ മൂന്നു വർഷം സെൻറ് ജോൺസ് മാർത്തോമാ ഇടവക ട്രസ്റ്റി ആയിരുന്നു. ഭാര്യ: റീത്ത ഫിലിപ്പ്. മക്കൾ: റോണി വർഗീസ്, റിബിൻ വർഗീസ്, റിജോയ് വർഗീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story