Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2020 6:45 PM IST Updated On
date_range 3 Jun 2020 6:45 PM ISTപത്തനംതിട്ട സ്വദേശി കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: പത്തനംതിട്ട സ്വദേശി കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ചു. അടൂർ ഏഴംകുളം നെടുമൺ ഇടത്തറ പള്ളിക്കൽ തെക്കേതിൽ കെ. ജോർജ് (51) ആണ് മരിച്ചത്. അൽഗാനിം ഇൻറർനാഷനൽ കമ്പനിയിലായിരുന്നു ജോലി. ഭാര്യ: ജൂലി ജോർജ്. മക്കൾ: അലക്സ്, അലൻ. പിതാവ്: കുഞ്ഞാണ്ടി. മാതാവ്: അമ്മിണി. 18 വർഷമായി കുവൈത്തിൽ പ്രവാസിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story