Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2024 8:54 AM IST Updated On
date_range 19 Jun 2024 8:54 AM ISTപി.സി.ഡബ്ല്യൂ.എഫ് അനുശോചിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: മംഗഫ് ലേബർ ക്യാമ്പ് ദുരന്തത്തിൽ മരണപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തുകയും അവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നതായും പി.സി.ഡബ്ല്യൂ.എഫ് കുവൈത്ത് കമ്മിറ്റി അറിയിച്ചു. മരണപ്പെട്ടവരോടുള്ള ആദര സൂചകമായി ‘ഈദ് സംഗമം- 2024’ എന്ന പ്രോഗ്രാം ഉപേക്ഷിച്ചതായും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story