Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപി.​സി.​ഡ​ബ്ല്യൂ.​എ​ഫ്...

പി.​സി.​ഡ​ബ്ല്യൂ.​എ​ഫ് കു​വൈ​ത്ത് ഇ​ഫ്താ​ർ സം​ഗ​മം

text_fields
bookmark_border
പി.​സി.​ഡ​ബ്ല്യൂ.​എ​ഫ് കു​വൈ​ത്ത് ഇ​ഫ്താ​ർ സം​ഗ​മം
cancel
camera_alt

പി.​സി.​ഡ​ബ്ല്യൂ.​എ​ഫ് കു​വൈ​ത്ത് ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ നി​ന്ന്


കു​വൈ​ത്ത് സി​റ്റി: പൊ​ന്നാ​നി ക​ൾ​ച​റ​ൽ വേ​ൾ​ഡ് ഫൗ​ണ്ടേ​ഷ​ൻ കു​വൈ​ത്ത് ഘ​ട​കം (പി.​സി.​ഡ​ബ്ല്യൂ.​എ​ഫ്) ഇ​ഫ്താ​ർ സം​ഗ​മം അ​ബ്ബാ​സി​യ ആ​ർ​ട്ട് സ​ർ​ക്കി​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. അ​ഫ്‍ഷീ​ൻ അ​ഷ്‌​റ​ഫ് ഖി​റാ​അ​ത്ത് ന​ട​ത്തി.

ആ​ക്ടി​ങ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ പ്ര​ശാ​ന്ത് ക​വ​ള​ങ്ങാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ഖ്യാ​തി​ഥി പി.​സി.​ഡ​ബ്ല്യൂ.​എ​ഫ് ജി.​സി.​സി കോ​ഓ​ഡി​നേ​റ്റ​റും സ്വാ​ശ്ര​യ പൊ​ന്നാ​നി ചെ​യ​ർ​മാ​നു​മാ​യ ഡോ. ​അ​ബ്ദു​റ​ഹി​മാ​ൻ കു​ട്ടി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് യു. ​അ​ശ്‌​റ​ഫ്, മ​ല​പ്പു​റം ജി​ല്ല അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി അ​ന​സ് ത​യ്യി​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​അ​ഷ്‌​റ​ഫ് സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ആ​ർ.​വി. സി​ദ്ദീ​ഖ് ന​ന്ദി​യും പ​റ​ഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pcwfkuwaitcity
News Summary - PCWF Kuwait Iftar Gathering
Next Story