Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

പൊ​ന്നാ​നി​പ്പെ​രു​മ​യു​മാ​യി പി.​സി.​ഡ​ബ്ല്യു.​എ​ഫ് സം​ഗ​മം

text_fields
bookmark_border
പൊ​ന്നാ​നി​പ്പെ​രു​മ​യു​മാ​യി പി.​സി.​ഡ​ബ്ല്യു.​എ​ഫ് സം​ഗ​മം
cancel
camera_alt

പി.​സി.​ഡ​ബ്ല്യു.​എ​ഫ് സം​ഗ​മ​ത്തി​ൽ അം​ഗ​ങ്ങ​ൾ

കു​വൈ​ത്ത് സി​റ്റി: ദേ​ശീ​യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പൊ​ന്നാ​നി ക​ൾ​ച​റ​ൽ വേ​ൾ​ഡ് ഫൗ​ണ്ടേ​ഷ​ൻ കു​വൈ​ത്ത് ഘ​ട​കം ‘പൊ​ന്നാ​നി സം​ഗ​മം-2023’​സം​ഘ​ടി​പ്പി​ച്ചു. ബ​ല​ദി​യ പാ​ർ​ക്കി​ൽ ന​ട​ന്ന സം​ഗ​മം പ്ര​ശാ​ന്ത് ക​വ​ള​ങ്ങാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. യു.​വി. അ​ഷ്‌​റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​വി. മു​ജീ​ബ്, ആ​ർ.​വി. സി​ദ്ദീ​ഖ്, മു​ഹ​മ്മ​ദ് ഷാ​ജി എ​ന്നി​വ​ർ സം​സാ​രി​ച്ചു. സം​ഗ​മം ക​ൺ​വീ​ന​ർ ന​വാ​സ് ആ​ർ.​വി സ്വാ​ഗ​ത​വും ജോ​യ​ന്റ് ക​ൺ​വീ​ന​ർ സ​മീ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

കു​ട്ടി​ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കും വ്യ​ത്യ​സ്ത മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. ശേ​ഷം നാ​ലു മേ​ഖ​ല​ക​ൾ ത​മ്മി​ൽ ന​ട​ന്ന വ​ടം​വ​ലി​യി​ൽ അ​ബ്ബാ​സി​യ്യ-​ഫ​ർ​വാ​നി​യ സം​യു​ക്ത മേ​ഖ​ല വി​ജ​യി​ക​ളാ​യി. ഫ​ഹാ​ഹീ​ൽ മേ​ഖ​ല ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. മ​ത്സ​ര​വി​ജ​യി​ക​ൾ​ക്ക് മേ​ഖ​ല ക​ൺ​വീ​ന​ർ​മാ​രാ​യ ആ​ബി​ദ് (സി​റ്റി), നൗ​ഷാ​ദ് റു​ബി (ഫ​ർ​വാ​നി​യ), ഹാ​ഷിം (ജ​ലീ​ബ്), അ​നൂ​പ് (ഫ​ഹാ​ഹീ​ൽ), ജ​റീ​ഷ് (ഹ​വ​ല്ലി), എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ സ​മ്മാ​നം ന​ൽ​കി. റാ​ഫി​ൾ കൂ​പ്പ​ൺ ന​റു​ക്കെ​ടു​പ്പും ന​ട​ന്നു.

മു​ഹ​മ്മ​ദ് ഷാ​ജി, ആ​ർ.​വി. സി​ദ്ദീ​ഖ്, ജെ​റീ​ഷ്, കെ. ​അ​ഷ്‌​റ​ഫ്, കെ.​കെ. ഷെ​രീ​ഫ്, റാ​ഫി, യൂ​സു​ഫ്, യു. ​അ​ഷ്‌​റ​ഫ്, എം.​വി. സു​മേ​ഷ്, എം.​വി. മു​സ്ത​ഫ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pcwf
News Summary - PCWF Sangamam
Next Story