Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right​ക​ല കു​വൈ​ത്ത്​...

​ക​ല കു​വൈ​ത്ത്​ 'ജ​ന​കീ​യ ബ​ജ​റ്റും പ്ര​വാ​സി​ക​ളും' വെ​ബി​നാ​ർ ന​ട​ത്തി

text_fields
bookmark_border
​ക​ല കു​വൈ​ത്ത്​ ജ​ന​കീ​യ ബ​ജ​റ്റും പ്ര​വാ​സി​ക​ളും വെ​ബി​നാ​ർ ന​ട​ത്തി
cancel
camera_alt

‘ജ​ന​കീ​യ ബ​ജ​റ്റും പ്ര​വാ​സി​ക​ളും’ ത​ല​ക്കെ​ട്ടി​ൽ ക​ല കു​വൈ​ത്ത്​ സം​ഘ​ടി​പ്പി​ച്ച വെ​ബി​നാ​ർ 

കു​വൈ​ത്ത്​ സി​റ്റി: പ്ര​വാ​സി​ക​ള്‍ക്ക് മി​ക​ച്ച പ​രി​ഗ​ണ​ന ന​ല്‍‌​കി​യ ബ​ജ​റ്റാ​ണ്‌ ധ​ന​മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക് അ​വ​ത​രി​പ്പി​ച്ച​തെ​ന്ന് കേ​ര​ള സം​സ്ഥാ​ന ആ​സൂ​ത്ര​ണ ബോ​ർ​ഡ് അം​ഗം ഡോ. ​കെ.​എ​ൻ. ഹ​രി​ലാ​ൽ പ​റ​ഞ്ഞു. ക​ല കു​വൈ​ത്ത്​ സം​ഘ​ടി​പ്പി​ച്ച 'ജ​ന​കീ​യ ബ​ജ​റ്റും പ്ര​വാ​സി​ക​ളും' വെ​ബി​നാ​റി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​ദേ​ശ നി​ക്ഷേ​പ​ക​ര്‍ക്ക് വ​ന്‍‌​തോ​തി​ലു​ള്ള നി​കു​തി​യി​ള​വ് ഉ​ള്‍പ്പെ​ടെ ന​ല്‍കി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​റു​ക​ള്‍ കോ​ടി​ക്ക​ണ​ക്കി​ന്‌ രൂ​പ​യു​ടെ വി​ദേ​ശ​നാ​ണ്യം ഇ​ന്ത്യ​യി​ലേ​ക്കെ​ത്തി​ക്കു​ന്ന പ്ര​വാ​സി​ക​ളെ ഒ​രു​കാ​ല​ത്തും പ​രി​ഗ​ണി​ക്കു​ന്നി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ന്നാ​ല്‍, തീ​ര്‍ത്തും വ്യ​ത്യ​സ്ത​മാ​യ സ​മീ​പ​ന​മാ​ണ് എ​ന്നും പ്ര​വാ​സി​ക​ളോ​ട് കേ​ര​ള​ത്തി​ലെ ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​റു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​ത്. അ​തി​നു​ള്ള ഉ​ദാ​ഹ​ര​ണ​മാ​ണ് നോ​ർ​ക്ക വ​ഴി​യും പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ര്‍ഡ് വ​ഴി​യും സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ന​ട​പ്പാ​ക്കി​വ​രു​ന്ന പ​ദ്ധ​തി​ക​ളും അ​തി​നാ​യി ബ​ജ​റ്റി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യ വി​ഹി​ത​വും. ക​ല കു​വൈ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ ജ്യോ​തി​ഷ് ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള പ്ര​വാ​സി ക്ഷേ​മ​നി​ധി ഡ​യ​റ​ക്ട​ർ എ​ൻ. അ​ജി​ത് കു​മാ​ർ, കേ​ര​ള അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി പ്ര​വീ​ൺ ന​ന്തി​ല​ത്ത്, ഐ.​എം.​സി.​സി കു​വൈ​ത്ത്​ പ്ര​തി​നി​ധി അ​ബൂ​ബ​ക്ക​ർ, ജ​ന​ത ക​ൾ​ച​റ​ൽ സെൻറ​ർ പ്ര​തി​നി​ധി അ​ബ്‌​ദു​ൽ വ​ഹാ​ബ്, പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​പ്ര​തി​നി​ധി അ​ഡ്വ. സു​ബി​ൻ അ​റ​യ്​​ക്ക​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​കെ. നൗ​ഷാ​ദ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ പി.​ബി. സു​രേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kala kuwait
Next Story