Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപെട്രോള്‍...

പെട്രോള്‍ വി​ല​വ​ർ​ധ​ന: പ​രാ​തി സു​പ്രീം​കോ​ട​തി ത​ള്ളി

text_fields
bookmark_border
പെട്രോള്‍ വി​ല​വ​ർ​ധ​ന: പ​രാ​തി സു​പ്രീം​കോ​ട​തി ത​ള്ളി
cancel

കു​വൈ​ത്ത്​ സി​റ്റി:പെട്രോള്‍ വി​ല വ​ർ​ധി​പ്പി​ക്കാ​നു​ള്ള മ​ന്ത്രി​സ​ഭാ തീ​രു​മാ​നം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ പ​രാ​തി സു​പ്രീം​കോ​ട​തി ത​ള്ളി. 2016 ആ​ഗ​സ്​​റ്റ്​ ഒ​ന്നി​നാ​ണ് പെേ​ട്രാ​ൾ വി​ല വ​ർ​ധി​പ്പി​ക്കാ​നു​ള്ള മ​ന്ത്രി​സ​ഭ ഉ​ത്ത​ര​വു​ണ്ടാ​യ​ത്. തീ​രു​മാ​നം ന​ട​പ്പാ​ക്കു​ന്ന​ത് നി​ർ​ത്തി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കീ​ഴ്ക്കോ​ട​തി​യി​ലാ​ണ് ആ​ദ്യം പ​രാ​തി ന​ൽ​കി​യ​ത്. പ​രാ​തി​ക്കാ​രു​ടെ ആ​വ​ശ്യ​ത്തി​ന് അ​നു​കൂ​ല​മാ​യി വി​ല​വ​ർ​ധ​ന ന​ട​പ്പാ​ക്കു​ന്ന​ത് നി​ർ​ത്തി​വെ​ക്കാ​ൻ കീ​ഴ്ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടെ​ങ്കി​ലും അ​പ്പീ​ൽ കോ​ട​തി സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​ന് അ​നു​കൂ​ല​മാ​യി വി​ധി പ്ര​സ്​​താ​വം ന​ട​ത്തി.

 ഇ​തേ തു​ട​ർ​ന്നാ​ണ് പെട്രോള്‍ വി​ല കു​റ​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി​യി​ൽ പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി ഫ​യ​ൽ ചെ​യ്ത​ത്. സു​പ്രീം കോ​ട​തി​യി​ൽ​നി​ന്ന് അ​ന്തി​മ​വി​ധി​യു​ണ്ടാ​യ​തോ​ടെ പെട്രോള്‍ വി​ല​വ​ർ​ധ​ന തു​ട​രാ​നു​ള്ള സാ​ഹ​ച​ര്യ​മാ​ണ് ഒ​രു​ങ്ങി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petrol pricegulf news
News Summary - petrol price-kuwait-gulf news
Next Story