Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസൗ​ഹൃ​ദം പു​തു​ക്കി...

സൗ​ഹൃ​ദം പു​തു​ക്കി കി​രീ​ടാ​വ​കാ​ശി​ക്ക് സൗ​ദി​യി​ൽ​നി​ന്ന് ഫോ​ൺ കാ​ൾ

text_fields
bookmark_border
സൗ​ഹൃ​ദം പു​തു​ക്കി കി​രീ​ടാ​വ​കാ​ശി​ക്ക് സൗ​ദി​യി​ൽ​നി​ന്ന് ഫോ​ൺ കാ​ൾ
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തും-​സൗ​ദി​യും ത​മ്മി​ലു​ള്ള സൗ​ഹൃ​ദം പു​തു​ക്കി കി​രീ​ടാ​വ​കാ​ശി​ക്ക് സൗ​ദി​യി​ൽ നി​ന്ന് ഫോ​ൺ കാ​ൾ. കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​നെ, സൗ​ദി കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ നേ​രി​ട്ടു വി​ളി​ച്ചു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹോ​ദ​ര ബ​ന്ധ​ങ്ങ​ളും അ​വ ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളും, പൊ​തു താ​ൽ​പ​ര്യ​മു​ള്ള മ​റ്റു വി​ഷ​യ​ങ്ങ​ളും സം​ഭാ​ഷ​ണ​ത്തി​ൽ ഇ​രു​വ​രും പ​ങ്കു​വെ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:winnerfriendshipSaudi
News Summary - Phone call from Saudi to the winner of the friendship
Next Story