Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ...

ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ഫോ​ട്ടോ, ഡി​ജി​റ്റ​ൽ പ്ര​ദ​ർ​ശ​നം

text_fields
bookmark_border
remembrance day
cancel

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ഭാ​ഗ​മാ​യി കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ഫോ​ട്ടോ, ഡി​ജി​റ്റ​ൽ പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ക്കു​ന്നു. ‘വി​ഭ​ജ​ന ഭീ​തി​യു​ടെ അ​നു​സ്മ​ര​ണ ദി​നം’ എ​ന്ന​പേ​രി​ൽ ബു​ധ​നാ​ഴ്ച വൈ​കീ​ട്ടാ​ണ് പ്ര​ദ​ർ​ശ​നം.

ഗ​ൾ​ഫ് സ്ട്രീ​റ്റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ വൈ​കു​ന്നേ​രം നാ​ലു മ​ണി മു​ത​ൽ അ​ഞ്ചു വ​രെ​യാ​ണ് പ​രി​പാ​ടി. പ്ര​ദ​ർ​ശ​ന​ത്തി​ലേ​ക്ക് എ​ല്ലാ ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രെ​യും എം​ബ​സി ക്ഷ​ണി​ക്കു​ന്ന​താ​യി എം​ബ​സി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ExhibitionIndian EmbassyKuwait News
News Summary - Photo and Digital Display at Indian Embassy
Next Story