Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightനി​രോ​ധി​ത...

നി​രോ​ധി​ത പ്ര​ദേ​ശ​ത്ത് ചി​ത്രീ​ക​ര​ണം; ര​ണ്ടു പ്ര​വാ​സി​ക​ൾ അ​റ​സ്റ്റി​ൽ

text_fields
bookmark_border
arrest
cancel

കു​വൈ​ത്ത് സി​റ്റി: മു​ത്‌​ല​യി​ലെ നി​രോ​ധി​ത പ്ര​ദേ​ശ​ത്ത് ക​ട​ന്നു​ക​യ​റി ചി​ത്രീ​ക​ര​ണം ന​ട​ത്തി​യ പ്ര​വാ​സി​ക​ൾ അ​റ​സ്റ്റി​ൽ. ര​ണ്ട് പ്ര​വാ​സി​ക​ൾ ദൃ​ശ്യ​ങ്ങ​ൾ ചി​ത്രീ​ക​രി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട സു​ര​ക്ഷാ സം​ഘം ഉ​ട​ൻ ത​ന്നെ സം​ഭ​വം ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഇ​രു​വ​ര​യെും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​വ​രു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ളും പി​ടി​ച്ചെ​ടു​ത്തു.നി​രോ​ധി​ത മേ​ഖ​ല​യി​ൽ അ​ന​ധി​കൃ​ത​മാ​യി പ്ര​വേ​ശി​ച്ച​തി​നും ചി​ത്രീ​ക​ര​ണം ന​ട​ത്തി​യ​തി​നും പ്ര​വാ​സി​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PhotographyExpatriateKuwait News
News Summary - Photography in restricted areas- Two expatriates are under arrest
Next Story