Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപി.​കെ. ഹൈ​ദ​ര​ലി...

പി.​കെ. ഹൈ​ദ​ര​ലി അ​നു​ശോ​ച​ന യോ​ഗം

text_fields
bookmark_border
പി.​കെ. ഹൈ​ദ​ര​ലി അ​നു​ശോ​ച​ന യോ​ഗം
cancel
camera_alt

കെ.​എം.​സി.​സി പ്രാ​ർ​ഥ​ന സ​ദ​സ്സി​ന് അ​ബ്ദു​ൽ ഹ​മീ​ദ് അ​ൻ​വ​രി നേ​തൃ​ത്വം ന​ൽ​കു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കെ.​എം.​സി.​സി മു​ൻ വൈ​സ് പ്ര​സി​ഡ​ന്റ് പി.​കെ. ഹൈ​ദ​ര​ലി​യു​ടെ അ​നു​ശോ​ച​ന യോ​ഗ​വും പ്രാ​ർ​ഥ​ന സ​ദ​സ്സും സം​ഘ​ടി​പ്പി​ച്ചു. കു​വൈ​ത്ത് കെ.​എം.​സി.​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ്‌ നാ​സ​ർ മ​ഷ്ഹൂ​ർ ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്റ്‌ എം.​കെ. അ​ബ്ദു​ൽ റ​സാ​ഖ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ എം.​ആ​ർ. നാ​സ​ർ, എ​ൻ.​കെ. ഖാ​ലി​ദ് ഹാ​ജി, ഫാ​സി​ൽ കൊ​ല്ലം, ഫാ​റൂ​ഖ് ഹ​മ​ദാ​നി, ഒ.​കെ. മു​ഹ​മ്മ​ദ്‌ അ​ലി, ഷാ​ഹു​ൽ ബേ​പ്പൂ​ർ, റ​ഊ​ഫ് ത​ങ്ങ​ൾ, ഹ​മീ​ദ് മൂ​ടാ​ൽ, റ​സാ​ഖ് അ​യ്യൂ​ർ, മു​സ്ത​ഫ ക​മാ​ൽ, റ​ഷീ​ദ് പ​യ​ന്തോ​ങ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ബ്ദു​ൽ ഹ​മീ​ദ് അ​ൻ​വ​രി പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി. ആ​ക്ടി​ങ് സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ്‌ അ​സ്‌​ലം കു​റ്റി​ക്കാ​ട്ടൂ​ർ സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്റ് ഷാ​ഫി കൊ​ല്ലം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:condolence meetingP.K. Hyderaly
News Summary - P.K. Hyderaly condolence meeting
Next Story