Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ്ര​തീ​ക്ഷ കു​വൈ​ത്ത്...

പ്ര​തീ​ക്ഷ കു​വൈ​ത്ത് വ​നി​താ​വേ​ദി രൂ​പ​വ​ത്ക​രി​ച്ചു

text_fields
bookmark_border
women platform
cancel
camera_alt

ലി​സി മാ​ത്യു (ചെ​യ​ർ), ബി​ജി​മോ​ൾ ആ​ര്യ (സെ​ക്ര), വി​ജ​യ​ല​ക്ഷ്മി (ട്ര​ഷ)

കു​വൈ​ത്ത് സി​റ്റി: പ്ര​തീ​ക്ഷ കു​വൈ​ത്ത് 2023 -2025 കാ​ല​യ​ള​വി​ലെ വ​നി​താ​വേ​ദി രൂ​പ​വ​ത്ക​രി​ച്ചു. അ​ബ്ബാ​സി​യ ഹെ​വ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്റ് ബി​ജു പാ​ലോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​ഘ​ട​ന ര​ക്ഷാ​ധി​കാ​രി മ​നോ​ജ് കോ​ന്നി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ര​മേ​ഷ് ച​ന്ദ്ര​ൻ, ബി​ജു സ്റ്റീ​ഫ​ൻ, ജ്യോ​തി പാ​ർ​വ​തി, ബി​നോ​യ് ബാ​ബു എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. ബൈ​ജു കി​ളി​മാ​നൂ​ർ സ്വാ​ഗ​ത​വും ബി​ജു വാ​യ്പൂ​ര് ന​ന്ദി​യും പ​റ​ഞ്ഞു.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ലി​സി മാ​ത്യു (ചെ​യ​ർ), ബി​ജി​മോ​ൾ ആ​ര്യ (സെ​ക്ര), വി​ജ​യ​ല​ക്ഷ്മി (ട്ര​ഷ) എ​ന്നി​വ​രെ​യും യൂ​നി​റ്റ് കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യി സു​മം​ഗ​ല (ഫ​ഹാ​ഹീ​ൽ), ദീ​പ സ​തീ​ഷ് (സാ​ൽ​മി​യ), മോ​ള​മ്മ (അ​ബ്ബാ​സി​യ), ശാ​ന്തി സ​ജി (ഹ​വ​ല്ലി) എ​ന്നി​വ​രെ​യും തി​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pratheekshawomen platform
News Summary - Pratheeksha Kuwait women platform formed
Next Story