Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​ബ്ദുറ​ഹീ​മി​ന്...

അ​ബ്ദുറ​ഹീ​മി​ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സ​ഹാ​യ ധ​നം

text_fields
bookmark_border
Pravasi Welfare Financial Aid
cancel
camera_alt

അ​ബ്ദുറ​ഹീം ചി​കി​ത്സ ക​മ്മി​റ്റി​ക്ക് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ധ​ന​സ​ഹാ​യം കൈ​മാ​റു​ന്നു

കു​വൈ​ത്ത് സി​റ്റി: വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ദീ​ർ​ഘ​നാ​ൾ കു​വൈ​ത്തി​ലെ അ​ദാ​ൻ ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞ് തു​ട​ർ ചി​കി​ത്സ​ക്കാ​യി നാ​ട്ടി​ലെ​ത്തി​യ കോ​ഴി​ക്കോ​ട് എ​ക​രൂ​ൽ എം.​എം പ​റ​മ്പ് സ്വ​ദേ​ശി റ​ഹീ​മി​ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈ​ത്ത് ധ​ന​സ​ഹാ​യം കൈ​മാ​റി. ടീം ​വെ​ൽ​ഫെ​യ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ശേ​ഖ​രി​ച്ച ഒ​ന്ന​ര ല​ക്ഷം രൂ​പ​യു​ടെ ചെ​ക്കാ​ണ് കൈ​മാ​റി​യ​ത്.പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈ​ത്ത് കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​സി​ഡ​ന്റ് റ​ഷീ​ദ് ഖാ​ൻ പാ​ലാ​ഴി, സാ​ൽ​മി​യ യൂ​നി​റ്റ് പ്ര​സി​ഡ​ന്റ് നാ​സ​ർ മ​ട​പ്പ​ള്ളി എ​ന്നി​വ​ർ ചി​കി​ത്സ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഷ​ഫീ​റി​ന് ചെ​ക്ക് കൈ​മാ​റി.

വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ബാ​ലു​ശ്ശേ​രി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷം​സു​ദ്ദീ​ൻ അ​ത്തോ​ളി, ട്ര​ഷ​റ​ർ അ​ഷ​റ​ഫ് കു​ന്നു​മ്മ​ൽ, ഉ​ണ്ണി​കു​ളം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് റ​ഫീ​ഖ് മാ​റാ​യി, അ​ബ്ദു​റ​ഹ്മാ​ൻ ബാ​ലു​ശ്ശേ​രി എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി. ചി​കി​ത്സ​യും നി​യ​മ​പ്ര​ശ്ന​ങ്ങ​ളും കാ​ര​ണം ര​ണ്ട​ര വ​ർ​ഷ​ത്തോ​ളം ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞ റ​ഹീ​മി​നെ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈ​ത്ത് അ​ട​ക്ക​മു​ള്ള വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും വ്യ​ക്തി​ക​ളു​ടെ​യും സ​ഹാ​യ​ത്താ​ലാ​ണ് നാ​ട്ടി​ലേ​ക്ക് അ​യ​ച്ച​ത്. നേ​ര​​േത്ത ര​ണ്ടു ല​ക്ഷ​ത്തോ​ളം രൂ​പ റ​ഹീ​മി​ന്റെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈ​ത്തി​ലും ചെ​ല​വ​ഴി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Financial AidPravasi Welfare Kuwait
News Summary - Pravasi Welfare Financial Aid
Next Story