Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ്ര​വാ​സി വെ​ൽ​ഫെ​യ​ർ...

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ര​ണ്ടു ല​ക്ഷം കൈ​മാ​റി

text_fields
bookmark_border
pravasi welfare
cancel

കു​വൈ​ത്ത് സി​റ്റി: വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ലി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈ​ത്ത് ജ​ന​സേ​വ​ന വി​ഭാ​ഗം ടീം ​വെ​ൽ​ഫെ​യ​ർ സ്വ​രൂ​പി​ക്കു​ന്ന ഫ​ണ്ടി​ൽ നി​ന്നു​ള്ള ആ​ദ്യ ഗ​ഡു​വാ​യ ര​ണ്ടു ല​ക്ഷം രൂ​പ ടീം ​വെ​ൽ​ഫെ​യ​ർ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന് കൈ​മാ​റി. ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി കൂ​ടു​ത​ൽ സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ക്കാ​നു​ള്ള പ​രി​ശ്ര​മ​ത്തി​ലാ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

സ​ഹാ​യം എ​ത്തി​ക്കാ​ൻ താ​ല്പ​ര്യ​മു​ള്ള​വ​ർ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈ​ത്ത് പ്ര​സി​ഡ​ന്റ് ലാ​യി​ക് അ​ഹ്‌​മ​ദ്‌, ടീം ​വെ​ൽ​ഫെ​യ​ർ ക്യാ​പ്റ്റ​ൻ അ​ബ്ദു​റ​ഹ്മാ​ൻ കെ ​എ​ന്നി​വ​ർ അ​റി​യി​ച്ചു. ഫോ​ൺ- അ​ബ്ബാ​സി​യ 99192511, ഫ​ർ​വാ​നി​യ 97955685, സാ​ൽ​മി​യ 66506677, ഫ​ഹാ​ഹീ​ൽ 66810441.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FundWayanad LandslidePravasi WelfareKuwait News
News Summary - Pravasi Welfare handed over two lakhs
Next Story