Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ്രവാസി വെൽഫെയർ...

പ്രവാസി വെൽഫെയർ കുവൈത്ത് പത്താം വാർഷിക സമ്മേളനം ഇന്ന്

text_fields
bookmark_border
kuwait 7
cancel

കുവൈത്ത് സിറ്റി: പ്രവാസി വെൽഫെയർ കുവൈത്ത് പത്താം വാർഷിക സമ്മേളനം ഞായറാഴ്ച അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ നടക്കും. വൈകീട്ട് ആറിന് തുടങ്ങുന്ന പരിപാടിയിൽ ജനപ്രിയ ടെലിവിഷൻ പരമ്പരയായ മറിമായം കലാകാരൻമാർ ഒരുക്കുന്ന കലാവിരുന്ന് മുഖ്യാകർഷണമാണ്. കൂടാതെ വിവിധ കലാപരിപാടികളും അരങ്ങേറും. റസ്റ്ററന്‍റ് കഫ്റ്റീരിയ മേഖലകളിൽ 35 വർഷം പൂർത്തിയാക്കിയ മലയാളി ജീവനക്കാരെ സമ്മേളനത്തിൽ പ്രത്യേകം ആദരിക്കും.

കുവൈത്തിലെ കലാ സാംസ്കാരിക സാമൂഹിക രം​ഗങ്ങളിലെ പ്രമുഖരും സമ്മേളനത്തിൽ സംബന്ധിക്കും. സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി കുവൈത്തിലെത്തിച്ചേർന്ന കലാകാരൻമാർക്ക് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pravasi Welfare Kuwait
News Summary - Pravasi Welfare Kuwait 10th Annual Conference today
Next Story