Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ്രവാസി വെൽഫെയർ...

പ്രവാസി വെൽഫെയർ കുവൈത്ത് കേരളോത്സവം 2022 പോസ്റ്റർ പ്രകാശനം

text_fields
bookmark_border
keralolsavam
cancel
camera_alt

‘കേ​ര​ളോ​ത്സ​വം 2022’ന്റെ ​പോ​സ്റ്റ​ർ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ഹ​മീ​ദ്

വാ​ണി​യ​മ്പ​ലം പ്ര​കാ​ശ​നം ചെ​യ്യു​ന്നു

 

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് മ​ല​യാ​ളി​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ ക​ലാ​മാ​മാ​ങ്ക​മാ​യ 'കേ​ര​ളോ​ത്സ​വം 2022'ന്റെ ​പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു. ഖൈ​ത്താ​ൻ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് ഹ​മീ​ദ് വാ​ണി​യ​മ്പ​ലം പ്ര​കാ​ശ​ന ക​ർ​മം നി​ർ​വ​ഹി​ച്ചു. ന​വം​ബ​ർ 11ന് ​രാ​വി​ലെ എ​ട്ടു​മു​ത​ൽ അ​ബ്ബാ​സി​യ ഓ​ക്സ്ഫ​ഡ് പാ​കി​സ്താ​ൻ ഇം​ഗ്ലീ​ഷ് സ്കൂ​ളി​ലാ​ണ് കേ​ര​ളോ​ത്സ​വം. എ​ട്ടു വേ​ദി​ക​ളി​ലാ​യി 70 ൽ​പ​രം മ​ത്സ​ര​യി​ന​ങ്ങ​ൾ അ​ര​ങ്ങേ​റും. കി​ഡ്സ്, സ​ബ് ജൂ​നി​യ​ർ, ജൂ​നി​യ​ർ, സീ​നി​യ​ർ, പു​രു​ഷ​ന്മാ​ർ, സ്ത്രീ​ക​ൾ തു​ട​ങ്ങി വി​വി​ധ കാ​റ്റ​ഗ​റി​ക​ളി​ലാ​യി നാ​ലു സോ​ണു​ക​ളി​ൽ​നി​ന്നു​മാ​യി ആ​യി​ര​ത്തോ​ളം മ​ത്സ​രാ​ർ​ഥി​ക​ളെ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ലി​സി മാ​ത്യു -ഫ​ഹാ​ഹീ​ൽ, നി​ഷാ​ദ് ഇ​ള​യ​ത് - ഫ​ർ​വാ​നി​യ, റ​ഷീ​ദ് ബാ​വ- അ​ബ്ബാ​സി​യ, ജ​വാ​ദ് അ​മീ​ർ സാ​ൽ​മി​യ എ​ന്നി​വ​രാ​ണ് സോ​ണ​ൽ ക്യാ​പ്റ്റ​ന്മാ​ർ. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈ​ത്ത് പ്ര​സി​ഡ​ന്റ് അ​ൻ​വ​ർ സ​യീ​ദ്, കേ​ര​ളോ​ത്സ​വം ജ​ന​റ​ൽ ക​ൺ​വീ​ണ​ർ ലാ​യി​ക് അ​ഹ​മ്മ​ദ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ റ​ഫീ​ഖ് ബാ​ബു പൊ​ൻ​മു​ണ്ടം, ഗി​രീ​ഷ് വ​യ​നാ​ട്, വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ അ​നി​യ​ൻ കു​ഞ്ഞ്, റ​സീ​ന മു​ഹി​യു​ദ്ദീ​ൻ, സെ​ക്ര​ട്ട​റി​മാ​രാ​യ വ​ഹീ​ദ ഫൈ​സ​ൽ, ഷ​ഫീ​ർ അ​ബൂ​ബ​ക്ക​ർ, ട്ര​ഷ​റ​ർ ശൗ​ക്ക​ത്ത് വ​ളാ​ഞ്ചേ​രി, അ​സി. ട്ര​ഷ​റ​ർ വി​ഷ്ണു ന​ടേ​ഷ്, ഷീ​ബ ബാ​ബു എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. ര​ജി​സ്ട്രേ​ഷ​നും മ​റ്റു വി​ശ​ദാം​ശ​ങ്ങ​ളും പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈ​ത്തി​ന്റെ സോ​ഷ്യ​ൽ മീ​ഡി​യ പേ​ജു​ക​ളി​ലൂ​ടെ ഉ​ട​ൻ പ്ര​സി​ദ്ധ​പ്പെ​ടു​ത്തും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് : 66382869.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:poster releasePravasi Welfare Kuwait
Next Story