Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ്ര​വ​ച​ന മ​ത്സ​രം:...

പ്ര​വ​ച​ന മ​ത്സ​രം: ‘കി​യ’ സ​മ്മാ​നം കൈ​മാ​റി

text_fields
bookmark_border
Prediction Competition
cancel
camera_alt

ഷി​ജു നാ​രാ​യ​ണ​ന് സ​മ്മാ​നം കൈ​മാ​റു​ന്നു

കു​വൈ​ത്ത് സി​റ്റി: ക​ണ്ണൂ​ർ എ​ക്സ്പാ​റ്റ്സ്‌ അ​സോ​സി​യേ​ഷ​ൻ (കി​യ) കു​വൈ​ത്ത് ഐ.​പി.​എ​ൽ പ്ര​വ​ച​ന മ​ത്സ​ര വി​ജ​യി​ക്ക് സ​മ്മാ​നം കൈ​മാ​റി. കു​വൈ​ത്ത് പ്ര​വാ​സി കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി ഷി​ജു നാ​രാ​യ​ണ​നാ​ണ് വി​ജ​യി​യാ​യ​ത്.

വി​ജ​യി​ക്കു​ള്ള സ്മാ​ർ​ട്ട് ഫോ​ൺ കി​യ പ്ര​തി​നി​ധി കൈ​മാ​റി​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.കി​യ ഐ.​പി.​എ​ൽ പ്ര​വ​ച​ന മ​ത്സ​ര​ത്തി​ൽ നി​ര​വ​ധി പേ​ർ പ​​ങ്കെ​ടു​ത്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsKannur Expats AssociationPrediction Competition
News Summary - Prediction Competition: 'Kia' handed over the prize
Next Story