Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ്ര​ധാ​ന​മ​ന്ത്രി...

പ്ര​ധാ​ന​മ​ന്ത്രി ഡെ​പ്യൂ​ട്ടി ചീ​ഫ് ഓ​ഫ് സ്റ്റാ​ഫി​നെ സ്വീ​ക​രി​ച്ചു

text_fields
bookmark_border
kuwait news
cancel
camera_alt

പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് സൗ​ദ് അ​സ്സ​ബാ​ഹ്, ഡെ​പ്യൂ​ട്ടി ചീ​ഫ് ഓ​ഫ് സ്റ്റാ​ഫ് എ​യ​ർ വൈ​സ് മാ​ർ​ഷ​ൽ ശൈ​ഖ് സ​ബാ​ഹ് ജാ​ബി​ർ അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ് എ​ന്നി​വ​ർ​ക്കൊ​പ്പം

കു​വൈ​ത്ത് സി​റ്റി: പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ് ബു​ധ​നാ​ഴ്ച ബ​യാ​ൻ പാ​ല​സി​ൽ ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് സൗ​ദ് അ​സ്സ​ബാ​ഹി​നെ സ്വീ​ക​രി​ച്ചു. കു​വൈ​ത്ത് ആ​ർ​മി​യു​ടെ പു​തു​താ​യി നി​യ​മി​ത​നാ​യ ഡെ​പ്യൂ​ട്ടി ചീ​ഫ് ഓ​ഫ് സ്റ്റാ​ഫ് എ​യ​ർ വൈ​സ് മാ​ർ​ഷ​ൽ ശൈ​ഖ് സ​ബാ​ഹ് ജാ​ബി​ർ അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹി​നെ കൂ​ടി​ക്കാ​ഴ്ച​യി​ൽ പ്ര​തി​രോ​ധ മ​ന്ത്രി പ്ര​ധാ​ന​മ​ന്ത്രി​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ശൈ​ഖ് സ​ബാ​ഹ് ജാ​ബി​ർ അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹി​നെ പു​തി​യ പോ​സ്റ്റി​ൽ നി​യ​മി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait prime ministerKuwait News
News Summary - Prime Minister receives Deputy Chief of Staff
Next Story