Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവ​ർ​ണം ചി​ത്ര​ര​ച​ന...

വ​ർ​ണം ചി​ത്ര​ര​ച​ന മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നം ന​ൽ​കി

text_fields
bookmark_border
വ​ർ​ണം ചി​ത്ര​ര​ച​ന മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നം ന​ൽ​കി
cancel
camera_alt

കൊ​ല്ലം ജി​ല്ല പ്ര​വാ​സി സ​മാ​ജം വ​ർ​ണം 21 വി​ജ​യി​ക​ൾ ട്രോ​ഫി​ക​ളു​മാ​യി ഭാ​ര​വാ​ഹി​ക​ൾ​ക്കൊ​പ്പം

കു​വൈ​ത്ത്​ സി​റ്റി: കൊ​ല്ലം ജി​ല്ല പ്ര​വാ​സി സ​മാ​ജം സം​ഘ​ടി​പ്പി​ച്ച വ​ർ​ണ്ണം 21 ചി​ത്ര​ര​ച​ന മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു. ഇ​ന്ത്യ​യു​ടെ 75ാമ​ത് സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം, ഇ​ന്ത്യ കു​വൈ​ത്ത്​ ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​െൻറ 60ാമ​ത് വാ​ർ​ഷി​കം, തി​രു​വോ​ണാ​ഘോ​ഷം എ​ന്നി​വ​യു​ടെ ഭാ​ഗ​മാ​യി ബ​ദ​ർ അ​ൽ സാ​മാ മെ​ഡി​ക്ക​ൽ സെൻറ​റി​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

മൂ​ന്നു വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്കു​ള്ള ട്രോ​ഫി​യും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും പ​ങ്കെ​ടു​ത്ത എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. പ്ര​സി​ഡ​ൻ​റ്​ സ​ലിം രാ​ജി​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സ് മാ​ത്യൂ സ്വാ​ഗ​തം പ​റ​ഞ്ഞു.

ട്ര​ഷ​റ​ർ ത​മ്പി ലൂ​ക്കോ​സ് ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. ആ​ർ​ട്സ് സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് വൈ​ദ്യ​ൻ ന​ന്ദി പ​റ​ഞ്ഞു. സെ​ക്ര​ട്ട​റി​മാ​രാ​യ ജ​യ​ൻ സ​ദാ​ശി​വ​ൻ, പ്ര​മീ​ൾ പ്ര​ഭാ​ക​ര​ൻ, റെ​ജി മ​ത്താ​യി, ജോ​യ​ൻ​റ്​ ട്ര​ഷ​റ​ർ സ​ലി​ൽ വ​ർ​മ, സ​ജി​മോ​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drawing
News Summary - Prizes were given to the winners of the color drawing competition
Next Story