Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമാർഗദർശി-ക്വിസ് മത്സര...

മാർഗദർശി-ക്വിസ് മത്സര വിജയികൾക്ക് സമ്മാനം നൽകി

text_fields
bookmark_border
മാർഗദർശി-ക്വിസ് മത്സര വിജയികൾക്ക് സമ്മാനം നൽകി
cancel
camera_alt

കെ.​െ​എ.​ജി മാ​ർ​ഗ​ദ​ർ​ശി - ക്വി​സ് മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നം ന​ൽ​കു​ന്നു 

കു​വൈ​ത്ത് സി​റ്റി: 'ഖു​ർ​ആ​നി​ലെ മു​ത്തു​ക​ൾ തേ​ടി' ത​ല​ക്കെ​ട്ടി​ൽ ഫൈ​സ​ൽ മ​ഞ്ചേ​രി ന​ട​ത്തി​യ പ്ര​ഭാ​ഷ​ണ​ങ്ങ​ളെ ആ​സ്‌​പ​ദ​മാ​ക്കി കേ​ര​ള ഇ​സ്‌​ലാ​മി​ക് ഗ്രൂ​പ്​ കേ​ന്ദ്ര ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച മാ​ർ​ദ​ർ​ശി ഓ​ൺ​ലൈ​ൻ മ​ത്സ​ര​ത്തി​ലെ​യും ഓ​ൺ​ലൈ​ൻ ക്വി​സ് മ​ത്സ​ര​ത്തി​ലെ​യും വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്‌​തു.

റ​സ്‌​മി​ന സ​ലീ​ജ്, ഫ​ർ​ഹ ആ​സാ​ദ്, വ​ഹീ​ദ ഫൈ​സ​ൽ എ​ന്നി​വ​ർ മാ​ർ​ഗ​ദ​ർ​ശി മ​ത്സ​ര​ത്തി​ലും ലു​ജൈ​ൻ ഖ​ലീ​ൽ, അ​ദ്‌​നാ​ൻ നി​യാ​സ്, സൈ​ബ സൈ​ന​ബ് എ​ന്നി​വ​ർ ക്വി​സ് മ​ത്സ​ര​ത്തി​ലും യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി.

വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ പി.​ടി. ശ​രീ​ഫ്, അ​നീ​സ് ഫാ​റൂ​ഖി, നി​യാ​സ് ഇ​സ്‌​ലാ​ഹി എ​ന്നി​വ​ർ സ​മ്മാ​ന വി​ത​ര​ണം ന​ട​ത്തി. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​ര​ണം സ​മ്മാ​ന​ങ്ങ​ൾ വി​ജ​യി​ക​ൾ​ക്ക് വീ​ട്ടി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. കെ.​ഐ.​ജി പ്ര​സി​ഡ​ൻ​റ്​ ഫൈ​സ​ൽ മ​ഞ്ചേ​രി​യു​ടെ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ മാ​ര്‍ഗ​ദ​ര്‍ശി​യു​ടെ ഫേ​സ്ബു​ക് പേ​ജ്, വാ​ട്‍സ്ആ​പ്, കെ.​ഐ.​ജി ഫേ​സ്ബു​ക്ക്‌ പേ​ജ്, കെ.​ഐ.​ജി യൂ​ട്യൂ​ബ് ചാ​ന​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ ല​ഭ്യ​മാ​ക്കി​യാ​ണ് മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച​ത്.

വി​വി​ധ നാ​ടു​ക​ളി​ൽ​നി​ന്ന് ആ​യി​ര​ത്തി​ല​ധി​കം പേ​ർ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. മ​ത്സ​ര​ങ്ങ​ൾ എ.​സി. മു​ഹ​മ്മ​ദ് സാ​ജി​ദ് നി​യ​ന്ത്രി​ച്ചു. അം​ജ​ദ് അ​ഹ്‌​മ​ദ്‌ സാ​ങ്കേ​തി​ക സ​ഹാ​യം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Quiz competition
Next Story