Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസേ​വാ​പോ​ർ​ട്ടി​ൽ...

സേ​വാ​പോ​ർ​ട്ടി​ൽ ക്ര​മീ​ക​ര​ണം; പാ​സ്​​പോ​ർ​ട്ട് സേ​വ​ന​ങ്ങ​ൾ ത​ട​സ്സ​പ്പെ​ടും

text_fields
bookmark_border
indian embassy
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ​നി​ന്നു​ള്ള പാ​സ്​​പോ​ർ​ട്ട് സേ​വ​ന​ങ്ങ​ൾ വെ​ള്ളി​യാ​ഴ്ച മു​ത​ൽ തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ടു​വ​രെ ത​ട​സ്സ​പ്പെ​ടും. പാ​സ്‌​പോ​ർ​ട്ട് സേ​വാ​പോ​ർ​ട്ടി​ൽ സാ​​ങ്കേ​തി​ക അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്ന​തി​നാ​ലാ​ണ് ത​ട​സ്സം.

ഈ ​കാ​ല​യ​ള​വി​ൽ കു​വൈ​ത്തി​ലെ എം​ബ​സി​യി​ലും ഇ​ന്ത്യ​ൻ കോ​ൺ​സു​ല​ർ ആ​പ്ലി​ക്കേ​ഷ​ൻ സെ​ന്‍റ​റു​ക​ളി​ലും (ഐ.​സി.​എ.​സി) ത​ത്കാ​ൽ, പി.​സി.​സി ഉ​ൾ​പ്പെ​ടെ​യു​ള്ള പാ​സ്‌​പോ​ർ​ട്ട് സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​കി​ല്ല. അ​തേ​സ​മ​യം കോ​ൺ​സു​ലാ​ർ, വി​സ സേ​വ​ന​ങ്ങ​ൾ ഐ.​സി.​എ.​സി​ക​ളി​ൽ ല​ഭ്യ​മാ​കു​മെ​ന്ന് എം​ബ​സി അ​റി​യി​ച്ചു. ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പും പാ​സ്‌​പോ​ർ​ട്ട് സേ​വാ​പോ​ർ​ട്ടി​ൽ ക്ര​മീ​ക​രണ​ത്തി​ന്റെ ഭാ​ഗ​മാ​യി പാ​സ്​​പോ​ർ​ട്ട് സേ​വ​ന​ങ്ങ​ൾ നി​ർ​ത്തി​വെ​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsPassport ServicesService InterruptionSevaport
News Summary - Programming in Sevaport-Passport services will be suspended
Next Story