Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightനബിദിനം: കുവൈത്തിൽ...

നബിദിനം: കുവൈത്തിൽ 28ന് പൊതു അവധി

text_fields
bookmark_border
prophets day
cancel

കു​വൈ​ത്ത് സി​റ്റി: ന​ബി​ദി​നം പ്ര​മാ​ണി​ച്ച് സെ​പ്റ്റം​ബ​ർ 28ന് ​രാ​ജ്യ​ത്ത് പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്ന പ്ര​തി​വാ​ര മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

പൊ​തു സ്ഥാ​പ​ന​ങ്ങ​ളും മ​ന്ത്രാ​ല​യ​ങ്ങ​ളും ഈ ​ദി​വ​സം അ​വ​ധി ആ​യി​രി​ക്കും. എ​ന്നാ​ൽ, അ​ടി​യ​ന്ത​ര സ്വ​ഭാ​വ​മു​ള്ള​വ പ്ര​വ​ർ​ത്തി​ക്കും. 28 വ്യാ​ഴാ​ഴ്ച ആ​യ​തി​നാ​ൽ വെ​ള്ളി, ശ​നി അ​വ​ധി ദി​ന​ങ്ങ​ളും ക​ഴി​ഞ്ഞ് ഞാ​യ​റാ​ഴ്ച​യാ​കും ഓ​ഫി​സു​ക​ളും മ​ന്ത്രാ​ല​യ​ങ്ങ​ളും തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കു​ക. ജ​ന​ങ്ങ​ൾ​ക്ക് മൂ​ന്നു ദി​വ​സം തു​ട​ർ​ച്ച​യാ​യ അ​വ​ധി ല​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KuwaitProphets day
News Summary - Prophets Day- 28th is a public holiday in Kuwait
Next Story