Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2022 3:19 PM IST Updated On
date_range 13 Jun 2022 3:19 PM ISTഅനുമതിയില്ലാതെ പ്രതിഷേധപ്രകടനം നടത്തിയാൽ നാടുകടത്തും
text_fieldsbookmark_border
Listen to this Article
കുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശികൾക്ക് സമരത്തിനോ പ്രതിഷേധ പ്രകടനങ്ങൾക്കോ അനുമതിയില്ലെന്നും നിയമവിരുദ്ധമായി പ്രതിഷേധ പ്രകടനം നടത്തുന്നവരെ നാടുകടത്തുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇന്ത്യയിലെ പ്രവാചകനിന്ദക്കെതിരെ ഫഹാഹീലിൽ പ്രതിഷേധിച്ച ഈജിപ്ഷ്യൻ പൗരന്മാർ ഉൾപ്പെടെയുള്ളവരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇവരെ നാടുകടത്താനാണ് തീരുമാനം. പ്രവാചകനിന്ദക്കെതിരെ വ്യക്തമായ നിലപാടുള്ള രാജ്യമാണ് കുവൈത്ത്. അതേസമയം, ഏത് വിഷയത്തിലായാലും നിയമം അനുസരിക്കാൻ മുഴുവൻ രാജ്യനിവാസികളും ബാധ്യസ്ഥരാണെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story