Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2023 4:37 AM GMT Updated On
date_range 23 Oct 2023 4:37 AM GMTമയക്കുമരുന്ന് വിറ്റ സൈക്യാട്രിസ്റ്റിന് അഞ്ച് വര്‍ഷം തടവ്
text_fieldsbookmark_border
camera_alt
പ്രതീകാത്മക ചിത്രം
കുവൈത്ത് സിറ്റി: സെൻട്രൽ ജയിലിലെ തടവുകാർക്ക് മയക്കുമരുന്ന് വിറ്റ സൈക്യാട്രിസ്റ്റിനെ അഞ്ച് വര്‍ഷം തടവ് ശിക്ഷക്ക് വിധിച്ചു. മാനസിക രോഗികള്‍ക്ക് ചികിത്സ നല്‍കിയിരുന്ന ഇദ്ദേഹം വര്‍ഷങ്ങളായി ജയിലില്‍ ജോലി ചെയ്തു വരുകയായിരുന്നു. ജയിലിലേക്ക് അനധികൃതമായി മയക്കുമരുന്ന് കടത്തുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story