Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightശി​ക്ഷാ ന​ട​പ​ടി​ക​ള്‍...

ശി​ക്ഷാ ന​ട​പ​ടി​ക​ള്‍ നി​ര്‍ത്തി​വെ​ച്ചു

text_fields
bookmark_border
ശി​ക്ഷാ ന​ട​പ​ടി​ക​ള്‍ നി​ര്‍ത്തി​വെ​ച്ചു
cancel


കു​വൈ​ത്ത് സി​റ്റി: ഒ​ളി​മ്പി​ക് കൗ​ൺ​സി​ൽ ഓ​ഫ് ഏ​ഷ്യ​യു​ടെ പ്ര​സി​ഡ​ന്റാ​യ ശൈ​ഖ് അ​ഹ​മ്മ​ദ് അ​ൽ ഫ​ഹ​ദി​നെ​തി​രെ​യാ​യ ശി​ക്ഷാ ന​ട​പ​ടി​ക​ള്‍ സ്വി​സ് കോ​ട​തി താ​ല്‍ക്കാ​ലി​ക​മാ​യി നി​ര്‍ത്തി​വെ​ച്ചു.

വ്യാ​ജ​രേ​ഖ ച​മ​ച്ചു​വെ​ന്നാ​രോ​പി​ച്ചാ​ണ് ഇ​ദ്ദേ​ഹ​ത്തി​നും നാ​ല് പേ​ര്‍ക്കു​മെ​തി​രെ​യാ​ണ് സ്വി​സ് ക്രി​മി​ന​ൽ കോ​ട​തി ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​ത്. അ​ൽ ഫ​ഹ​ദി​നെ​തി​രെ പ്രോ​സി​ക്യൂ​ഷ​ന്‍ ആ​രോ​പി​ച്ച നാ​ല് കു​റ്റ​ങ്ങ​ള്‍ മൂ​ന്നും ത​ള്ളി​യ കോ​ട​തി ഒ​രു കേ​സി​ലാ​ണ് വി​ധി പ​റ​ഞ്ഞ​ത്.

അ​തി​നി​ടെ വി​ധി​ക്കെ​തി​രെ അ​പ്പീ​ൽ ന​ൽ​കു​മെ​ന്നും എ​ല്ലാ കേ​സു​ക​ളി​ല്‍നി​ന്നും ഉ​ട​ന്‍ ത​ന്നെ അ​ദ്ദേ​ഹ​ത്തെ ഒ​ഴി​വാ​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും അ​ൽ ഫ​ഹ​ദി​ന്റെ അ​ഭി​ഭാ​ഷ​ക​ൻ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait citySwiss court
News Summary - Punitive proceedings were stopped
Next Story