Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസം​സ്ക​ര​ണ​ത്തി​ന്...

സം​സ്ക​ര​ണ​ത്തി​ന് വി​ശ്വാ​സ വി​ശു​ദ്ധി നി​ർ​ബ​ന്ധം

text_fields
bookmark_border
iscon
cancel
camera_alt

ഇ​സ്കോ​ൺ വി​ദ്യാ​ർ​ഥി സ​മ്മേ​ള​നം ശൈ​ഖ് ഖാ​ലി​ദ് സി​നാ​ൻ ഇ​സ്കോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: അ​ധാ​ർ​മി​ക ജീ​വി​തം മ​ത നി​രാ​സ​ത്തി​ലേ​ക്കും, വി​ശ്വാ​സ വൈ​ക​ല്യ​ത്തി​ലേ​ക്കും ന​യി​ക്കു​മെ​ന്ന് പ​ണ്ഡി​ത​നും വാ​ഗ്മി​യു​മാ​യ സി​റാ​ജ് ബാ​ലു​ശ്ശേ​രി. കു​വൈ​ത്ത് കേ​ര​ള ഇ​സ്‍ലാ​ഹി സെ​ന്റ​ർ മ​സ്ജി​ദു​ൽ ക​ബീ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​സ്കോ​ൺ വി​ദ്യാ​ർ​ഥി സ​മ്മേ​ള​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ട​ന്ന പൊ​തു സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​ല്ലാ സം​സ്ക​ര​ണ​ത്തി​നും വി​ശ്വാ​സ വി​ശു​ദ്ധി നി​ർ​ബ​ന്ധ​മാ​ണെ​ന്നും അ​തി​ന് ദൈ​വീ​ക നി​യ​മ​ങ്ങ​ൾ അ​നു​സ​രി​ച്ച് ജീ​വി​ക്കു​ക​യാ​ണ് പ​രി​ഹാ​ര മാ​ർ​ഗ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഇ​സ്‍ലാ​ഹി സെ​ന്റ​ർ പ്ര​സി​ഡ​ന്റ് പി.​എ​ൻ അ​ബ്ദു​ൽ ല​ത്തീ​ഫ് മ​ദ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇ​സ്കോ​ൺ വി​ദ്യാ​ർ​ഥി സ​മ്മേ​ള​ന സ​ദ​സ്

കു​വൈ​ത്ത് മ​ത​കാ​ര്യ മ​ന്ത്രാ​ല​യം ജാ​ലി​യാ​ത്ത് പ്ര​ബോ​ധ​ന വി​ഭാ​ഗം ത​ല​വ​ൻ ഖാ​ലി​ദ് സി​നാ​ൻ പൊ​തു സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​സ്ജി​ദു​ൽ ക​ബീ​ർ ഇ​മാം ഉ​മ​ർ അ​ൽ മു​ഖൈ​മി, ഔ​ക്കാ​ഫ് മ​ന്ത്രാ​ല​യം പ്ര​തി​നി​ധി മു​ഹ​മ്മ​ദ് അ​ലി എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. ഖു​ർ​ആ​ൻ വി​ജ്ഞാ​ന പ​രീ​ക്ഷ വി​ജ​യി​ക​ൾ​ക്ക് ഖാ​ലി​ദ് സി​നാ​ൻ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ഇ​സ്കോ​ൺ ക്വി​സ് മ​ത്സ​ര വി​ജ​യി​ക്ക് വി​സ്ഡം സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് പി.​എ​ൻ. അ​ബ്ദു​ൽ ല​ത്തീ​ഫ് മ​ദ​നി സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു.

മു​സ്ത​ഫ മ​ദ​നി മ​മ്പാ​ട്, അ​ബ്ദു​റ​ഹ്മാ​ൻ ഫാ​റൂ​ഖി ചു​ങ്ക​ത്ത​റ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സെ​ന്റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നാ​ഷ് ഷു​ക്കൂ​ർ സ്വാ​ഗ​ത​വും, എ​ജു​ക്കേ​ഷ​ൻ അ​സി​സ്റ്റ​ന്റ് സെ​ക്ര​ട്ട​റി അ​ഷ്റ​ഫ് എ​ക​രൂ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - Purity of faith is essential for culture
Next Story