Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകി​രീ​ടാ​വ​കാ​ശി​ക്ക്...

കി​രീ​ടാ​വ​കാ​ശി​ക്ക് ഖ​ത്ത​ർ മ​ന്ത്രി​സ​ഭ​യു​ടെ അ​ഭി​ന​ന്ദ​നം

text_fields
bookmark_border
Qatar Cabinet meeting
cancel
camera_alt

ഖ​ത്ത​ർ മ​ന്ത്രി​സ​ഭ യോ​ഗം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കി​രീ​ടാ​വ​കാ​ശി​യാ​യി നി​യ​മി​ത​നാ​യ ശൈ​ഖ് സ​ബാ​ഹ് ഖാ​ലി​ദ് അ​ൽ ഹ​മ​ദ് അ​ൽ മു​ബാ​റ​ക് അ​സ്സ​ബാ​ഹി​ന് ഖ​ത്ത​ർ മ​ന്ത്രി​സ​ഭ​യു​ടെ അ​ഭി​ന​ന്ദ​നം. വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​മീ​രി ദി​വാ​നി​ൽ ന​ട​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ലാ​ണ് ആ​ശം​സ​ക​ൾ അ​റി​യി​ച്ച​തെ​ന്ന് ഖ​ത്ത​ർ ന്യൂ​സ് ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ടു ചെ​യ്തു. വി​വി​ധ രാ​ഷ്ട്ര​ത്ത​ല​വ​ന്മാ​രും മ​ന്ത്രി​മാ​രും ദേ​ശീ​യ നേ​താ​ക്ക​ളും രാ​ജ്യ​ത്തെ വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ളും കി​രീ​ടാ​വ​കാ​ശി​യെ അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar CabinetKuwait Crown Prince
News Summary - Qatar Cabinet congratulates crown prince
Next Story