Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഖുർആൻ സ്റ്റഡി സെന്റർ...

ഖുർആൻ സ്റ്റഡി സെന്റർ പരീക്ഷഫലം പ്രഖ്യാപിച്ചു

text_fields
bookmark_border
ഖുർആൻ സ്റ്റഡി സെന്റർ പരീക്ഷഫലം പ്രഖ്യാപിച്ചു
cancel
camera_alt

സ​മീ​റ അ​ബ്‌​ദു​ൽ അ​സീ​സ്, സ​ൽ​മ മു​ഹ​മ്മ​ദ്, കെ.​പി. ജ​ഫ്‌​സീ​ർ

കു​വൈ​ത്ത് സി​റ്റി: ഖു​ർ​ആ​ൻ സ്റ്റ​ഡി സെ​ന്റ​ർ കു​വൈ​ത്ത് ന​ട​ത്തി​യ ഹ്ര​സ്വ കാ​ല വെ​ക്കേ​ഷ​ൻ കോ​ഴ്‌​സി​ന്റെ പ​രീ​ക്ഷ​ഫ​ലം പ്ര​ഖ്യാ​പി​ച്ചു. കു​റ​ഞ്ഞ സ​മ​യ​ത്തി​ൽ മു​ഴു​വ​ൻ ഉ​ത്ത​ര​വും ന​ൽ​കി 25 മാ​ർ​ക്കു നേ​ടി സ​മീ​റ അ​ബ്‌​ദു​ൽ അ​സീ​സ് (മെ​ഹ്ബൂ​ല) ഒ​ന്നാം റാ​ങ്കും സ​ൽ​മ മു​ഹ​മ്മ​ദ് (മം​ഗ​ഫ്) ര​ണ്ടാം റാ​ങ്കും കെ.​പി. ജ​ഫ്‌​സീ​ർ (ഫ​ർ​വാ​നി​യ) മൂ​ന്നാം റാ​ങ്കും ക​ര​സ്ഥ​മാ​ക്കി.

ഫാ​ത്തി​മ (അ​ബ്ബാ​സി​യ), അ​സ്‌​മി​ന (ഫ​ർ​വാ​നി​യ), അ​ഫ്‌​താ​ബ്‌ (ഫ​ർ​വാ​നി​യ) എ​ന്നി​വ​രാ​ണ് മു​ഴു​വ​ൻ മാ​ർ​ക്കും നേ​ടി​യ മ​റ്റു റാ​ങ്ക് ജേ​താ​ക്ക​ൾ. കെ.​ഐ.​ജി. ഫേ​സ് ബു​ക്ക് പേ​ജി​ൽ പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​ൽ ഖി​യാ​മ അ​ധ്യാ​യ​ത്തി​ലെ ഒ​ന്നു മു​ത​ൽ 40 വ​രെ​യു​ള്ള വാ​ക്യ​ങ്ങ​ൾ ഉ​ള്ള​ട​ക്ക​മാ​ക്കി ന​ട​ന്ന പ​രീ​ക്ഷ​യു​ടെ വി​ജ​യി​ക​ളെ​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. ഓ​പ​ൺ ബു​ക്ക് രൂ​പ​ത്തി​ൽ ഓ​ൺ​ലൈ​നി​ൽ ന​ട​ന്ന പ​രീ​ക്ഷ​യി​ൽ 260 പേ​ർ പ​ങ്കെ​ടു​ത്തു. കു​വൈ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന 22 സെ​ന്റ​റു​ക​ളി​ൽ ഓ​ൺ​ലൈ​നി​ലും ഓ​ഫ്‌​ലൈ​നി​ലും പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ത്ത​ത്. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ പി​ന്നീ​ട് വി​ത​ര​ണം ചെ​യ്യും. സെ​പ്റ്റം​ബ​ർ ആ​ദ്യ​വാ​രം ‘അ​ന്നി​സാ​അ’ അ​ധ്യാ​യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള പു​തി​യ കോ​ഴ്‌​സ് ആ​രം​ഭി​ക്കു​മെ​ന്ന് ഖു​ർ​ആ​ൻ സ്റ്റ​ഡി സെ​ന്റ​ർ ക​ൺ​വീ​ന​ർ നി​യാ​സ് ഇ​സ്‌​ലാ​ഹി അ​റി​യി​ച്ചു. ക്ലാ​സു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ അ​റി​യു​ന്ന​തി​നും പ​ങ്കെ​ടു​ക്കു​ന്ന​തി​നും +965 65051113 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:exam resultKuwaitQur'an Study Center
News Summary - Qur'an Study Center has declared the exam result
Next Story