Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right​െഎവ സാ​ൽ​മി​യ...

​െഎവ സാ​ൽ​മി​യ ഖു​ർ​ആ​ൻ മ​നഃ​പാ​ഠ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
​െഎവ സാ​ൽ​മി​യ ഖു​ർ​ആ​ൻ മ​നഃ​പാ​ഠ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ഫാ​ത്തി​മ ന​സ്​​റീ​ൻ, ഹം​ന ഫാ​ത്തി​മ, അ​യാ​ന പ​ർ​വീ​ൺ 

കു​വൈ​ത്ത്​ സി​റ്റി: ഇ​സ്​​ലാ​മി​ക് വു​മ​ൺ​സ് അ​സോ​സി​യേ​ഷ​ൻ (ഐ​വ) സാ​ൽ​മി​യ ഏ​രി​യ ഗേ​ൾ​സ് വി​ങ് കു​ട്ടി​ക​ൾ​ക്കാ​യി ഖു​ർ​ആ​ൻ മ​നഃ​പാ​ഠ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു.

സൂ​റ​ത്തു​ൽ വാ​ഖി​അ അ​ടി​സ്ഥാ​ന​മാ​ക്കി ഓ​ൺ​ലൈ​നാ​യി ന​ട​ത്തി​യ മ​ത്സ​ര​ത്തി​ൽ ഫാ​ത്തി​മ ന​സ്റീ​ൻ ഒ​ന്നാം സ്ഥാ​ന​വും ഹം​ന ഫാ​ത്തി​മ ര​ണ്ടാം സ്ഥാ​ന​വും അ​യാ​ന പ​ർ​വീ​ൺ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. നു​സ ന​ർ​മീ​ൻ, ഷ​രീ​ഫ ഹ​നീ​ൻ എ​ന്നി​വ​ർ നാ​ല്, അ​ഞ്ച്​ സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. ഏ​രി​യ ക​ൺ​വീ​ന​ർ ഷു​ജാ​ത്ത് റി​ഷ്ദി​ൻ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Quranic lesson competitionIslamic Women's Association
News Summary - Quranic lesson competition
Next Story