Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right‘പീ​റ്റേ​ഴ്സ്...

‘പീ​റ്റേ​ഴ്സ് ഫെ​സ്റ്റ്- 2024’ റാ​ഫി​ൾ കൂ​പ്പ​ൺ പ്ര​കാ​ശ​നം

text_fields
bookmark_border
peters fest
cancel
camera_alt

സെ​ന്റ് പീ​റ്റേ​ഴ്സ് മാ​ർ​ത്തോ​മാ ഇ​ട​വ​ക ‘പീ​റ്റേ​ഴ്സ് ഫെ​സ്റ്റ്- 2024’ റാ​ഫി​ൾ കൂ​പ്പ​ൺ പ്ര​കാ​ശ​നം

കു​വൈ​ത്ത് സി​റ്റി: സെ​ന്റ് പീ​റ്റേ​ഴ്സ് മാ​ർ​ത്തോ​മാ ഇ​ട​വ​ക ആ​ദ്യ​ഫ​ല​പ്പെ​രു​ന്നാ​ളാ​യ ‘പീ​റ്റേ​ഴ്സ് ഫെ​സ്റ്റ്- 2024’ റാ​ഫി​ൾ കൂ​പ്പ​ൺ പ്ര​കാ​ശ​നം ചെ​യ്തു. ര​ക്ഷാ​ധി​കാ​രി റ​വ. ജേ​ക്ക​ബ് വ​റു​ഗീ​സ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ മാ​ത്യൂ കു​ര്യ​ന് റാ​ഫി​ൾ കൈ​മാ​റി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. ആ​ദ്യ​ത്തെ കൂ​പ്പ​ൺ ഇ​ട​വ​ക ഫി​നാ​ൻ​സ് ട്ര​സ്റ്റി സി​ബി മാ​ത്യു​വി​ന് ന​ൽ​കി. ജേ​ക്ക​ബ് കോ​ശി, ബെ​ഞ്ച​മി​ൻ ഫി​ലി​പ്പ്, തോ​മ​സ് പി. ​എ​ബ്ര​ഹാം, സ​ണ്ണി മ​ന​പ്പാ​റ.

ടോ​ണി തോ​മ​സ്, ജോ​സ് ജോ​ൺ, ഷീ​ബു ഉ​മ്മ​ൻ, മ​നോ​ജ് ചാ​ക്കോ, ലൈ​ജു എ​ന്നി​വ​രും കൂ​പ്പ​ൺ ഏ​റ്റു​വാ​ങ്ങി. ഇ​ട​വ​ക അ​ക്കൗ​ണ്ട് ട്ര​സ്റ്റി ഷൈ​ജു ജേ​ക്ക​ബ്, സെ​ക്ര​ട്ട​റി ഷാ​ജി, ആ​ത്മാ​യ ശു​ശ്രൂ​ഷ​ക​ൻ ബി​ജു വ​ർ​ഗീ​സ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.നം​വം​ബ​ർ 15നാ​ണ് ഇ​ട​വ​ക​യു​ടെ ഈ ​വ​ർ​ഷ​ത്തെ ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ലാ​യ ‘പീ​റ്റേ​ഴ്സ് ഫെ​സ്റ്റ്- 2024’. ഫെ​സ്റ്റി​വ​ൽ വി​ജ​യ​ത്തി​നാ​യി 15 അം​ഗ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsCouponPeters Fest 2024
News Summary - Raffle Coupon Publication of Peters Fest- 2024
Next Story