Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightരാ​ഹു​ൽ ഗാ​ന്ധി​യു​ടെ...

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ചു
cancel
camera_alt

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​ൽ വ​ർ​ഗീ​സ് പു​തു​കു​ള​ങ്ങ​ര കേ​ക്ക് മു​റി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: ഒ.​ഐ.​സി.​സി കു​വൈ​ത്ത് നേ​തൃ​ത്വ​ത്തി​ൽ കോ​ൺ​ഗ്ര​സ്‌ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ചു. ഒ.​ഐ.​സി.​സി ഓ​ഫി​സി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ ദേ​ശീ​യ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ്‌ വ​ർ​ഗീ​സ് പു​തു​കു​ള​ങ്ങ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജീ​വ്‌ നെ​ടു​വി​ലേ​മു​റി, അ​ക്ബ​ർ വ​യ​നാ​ട്, ഷോ​ബി​ൻ സ​ണ്ണി, ബി​ജി പ​ള്ളി​ക്ക​ൽ, മു​കേ​ഷ്, ബാ​ത്ത​ർ വൈ​ക്കം, ചി​ന്നു റോ​യ് എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. ആ​ഘോ​ഷ​ഭാ​ഗ​മാ​യി കേ​ക്ക് മു​റി​ക്കു​ക​യും മ​ധു​രം വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു. ദേ​ശീ​യ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ജോ​യ് ക​രു​വാ​ളൂ​ർ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി നി​സ്സാം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Birthday celebrationRahul Gandhi
News Summary - Rahul Gandhi's Birthday celebration
Next Story