Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗാർഹികത്തൊഴിലാളി...

ഗാർഹികത്തൊഴിലാളി ഒാഫിസിൽ മിന്നൽ പരിശോധന 

text_fields
bookmark_border
കുവൈത്ത്​ സിറ്റി: ജലീബ്​ അൽ ശുയൂഖിലെ ഗാർഹികത്തൊഴിലാളി വിതരണ ഒാഫിസിൽ തൊഴിലാളി പരിശോധന വിഭാഗം ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്തിയതായി മാൻപവർ പബ്ലിക്​ അതോറിറ്റി പറഞ്ഞു. 
മേഖലയിലെ വ്യാപാര സ്ഥാപനങ്ങളിലും അധികൃതർ പരിശോധന നടത്തി. അടച്ചിട്ട കടകളിൽനിന്ന്​ ഫയലുകൾ പരിശോധിച്ചു. നിരവധി തൊഴിൽ നിയമ ലംഘനങ്ങൾ കണ്ടെത്തിയതായാണ്​ റിപ്പോർട്ടുകൾ.
 മലയാളികൾ തിങ്ങിപ്പാർക്കുന്ന ജലീബ്​ അൽ ശുയൂഖിൽ ഒരുമാസത്തിനിടെ നിരവധി പരിശോധനകളാണ്​ നടന്നത്​. 
താമസരേഖയില്ലാത്തവർ ഉൾപ്പെടെ ആയിരക്കണക്കിനാളുകൾ ഇവിടെയുണ്ട്​. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:raidmalayalam newskuwait newsdomestic servants
News Summary - raid in domestic servant office-kuwait-gulfnews
Next Story