Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sept 2017 4:15 PM IST Updated On
date_range 29 Sept 2017 4:15 PM ISTഹവല്ലി ഗവർണറേറ്റിൽ നഗരസഭ റെയ്ഡ്: 118 നിയമലംഘനങ്ങൾ പിടികൂടി
text_fieldsbookmark_border
ഹവല്ലി: നഗരസഭ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ റെയ്ഡുകളിൽ 118 നിയമലംഘനങ്ങൾ പിടികൂടി. ഹവല്ലി ഗവർണറേറ്റിലെ ഹോട്ടലുകൾ, പലചരക്ക് കടകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന അരങ്ങേറിയത്. ആരോഗ്യ സർട്ടിഫിക്കറ്റില്ലാത്ത തൊഴിലാളികളെ ജോലിക്കെടുക്കുക, നഗരസഭ ലൈസൻസില്ലാതെ കട തുറക്കുക, കാലഹരണപ്പെട്ട ഭക്ഷ്യ ഉൽപന്നങ്ങൾ വിൽക്കുക തുടങ്ങിയ നിയമലംഘനങ്ങളാണ് കൂടുതലും കണ്ടെത്തിയത്. റെയ്ഡിൽ പിടികൂടിയ എട്ടു കിലോ ഭക്ഷ്യ ഉൽപന്നവും 18 ലിറ്റർ പാചക എണ്ണയും ഉദ്യോഗസ്ഥർ നശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story