Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2017 2:15 PM IST Updated On
date_range 21 Nov 2017 9:39 AM ISTഹവല്ലിയിൽ മുനിസിപ്പാലിറ്റി അധികൃതർ െറയ്ഡ് ടത്തുന്നു
text_fieldsbookmark_border
ജഹ്റ: ഹവല്ലിയിൽ മുനിസിപ്പാലിറ്റി അധികൃതർ റെയ്ഡ് നടത്തി. കടകളിൽനിന്നും ഹോട്ടലുകളിൽനിന്നുമായി 600 കിലോ കേടുവന്ന ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചു. ഗോഡൗണുകളിലും പരിശോധന നടത്തി.
പഴങ്ങളും പച്ചക്കറികളുമാണ് പിടിച്ചെടുത്തവയിൽ അധികവും. ലൈസൻസില്ലാതെ പ്രവർത്തിച്ച കടകൾ പൂട്ടി സീൽവെച്ചു. മുബാറക് അൽ കബീർ ഗവർണറേറ്റിലെ വിവിധ ഭാഗങ്ങളിൽ മുനിസിപ്പാലിറ്റി അധികൃതർ ശുചീകരണ കാമ്പയിൻ സംഘടിപ്പിച്ചു. ലൈസൻസില്ലാെത ഭക്ഷണ സാധനങ്ങൾ വിൽപന നടത്തിയ കടകൾ പൂട്ടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story