Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right‘മ​ഴ​വി​ല്ല്-2023’...

‘മ​ഴ​വി​ല്ല്-2023’ ചി​ത്ര​ര​ച​ന മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
‘മ​ഴ​വി​ല്ല്-2023’ ചി​ത്ര​ര​ച​ന മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
cancel
camera_alt

ഹ​ന്ന മ​റി​യം സു​ജി​ത്ത്, സ​ച്ചി​ൻ കോ​ല​ഞ്ചി, ദ​ർ​ശ​ൻ രാ​ജേ​ഷ് കു​മാ​ർ, മ​നാ​ൽ ന​സ്റു​ൽ ഹ​ഖ് 

കു​വൈ​ത്ത് സി​റ്റി: കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ നേ​തൃ​ത്വ​ത്തി​ൽ ബാ​ല​വേ​ദി കു​വൈ​ത്ത് ഇ​ന്ത്യ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സം​ഘ​ടി​പ്പി​ച്ച ‘മ​ഴ​വി​ല്ല്-2023’ ചി​ത്ര​ര​ച​ന മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

കെ.​ജി ക്ലാ​സ്, സ​ബ് ജൂ​നി​യ​ർ, ജൂ​നി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ ആ​യി​ര​ത്തോ​ളം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഹ​ന്ന മ​റി​യം സു​ജി​ത്ത് (​ഐ.​സി.​എ​സ്.​കെ സ്‌​കൂ​ൾ അ​മ്മാ​ൻ), ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ സ​ച്ചി​ൻ കോ​ല​ഞ്ചി (ഐ.​സി.​എ​സ്.​കെ സ്‌​കൂ​ൾ), സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ദ​ർ​ശ​ൻ രാ​ജേ​ഷ് കു​മാ​ർ (ഇ​ന്ത്യ​ൻ ഇം​ഗ്ലീ​ഷ് അ​ക്കാ​ദ​മി അ​ബ്ബാ​സി​യ), കി​ന്റ​ർ ഗാ​ർ​ട്ട​ൻ വി​ഭാ​ഗ​ത്തി​ൽ മ​നാ​ൽ ന​സ്റു​ൽ ഹ​ഖ് (ഡോ​ൺ ബോ​സ്‌​കോ സാ​ൽ​മി​യ) എ​ന്നി​വ​ർ ഒ​ന്നാം സ്ഥാ​നം നേ​ടി ഗോ​ൾ​ഡ് മെ​ഡ​ലി​ന് അ​ർ​ഹ​രാ​യി. ഓ​രോ വി​ഭാ​ഗ​ങ്ങ​ളി​ലു​മു​ള്ള മു​ഴു​വ​ൻ വി​ജ​യി​ക​ളു​ടെ​യും പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ൾ​ക്ക് അ​ർ​ഹ​രാ​യ​വ​രു​ടെ​യും പേ​രു​ക​ൾ www.kalakuwait.com വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitcity
News Summary - 'Rainbow-2023' painting competition winners announced
Next Story