രാജീവ് ഗാന്ധിയുടെ ജന്മദിനം സദ്ഭാവന ദിനമായി ആചരിച്ചു
text_fieldsമുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് കുവൈത്തിലെ ഇന്ത്യൻ എംബസി സംഘടിപ്പിച്ച സദ്ഭാവന ദിനാചരണത്തിൽ പ്രതിജ്ഞ ചൊല്ലുന്നു
കുവൈത്ത് സിറ്റി: മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് കുവൈത്തിലെ ഇന്ത്യൻ എംബസി സദ്ഭാവന ദിനം ആചരിച്ചു.
എംബസി ഉദ്യോഗസ്ഥരും ജീവനക്കാരും പെങ്കടുത്ത ചടങ്ങിൽ അംബാസഡർ സിബി ജോർജ് സദ്ഭാവന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജാതി, മത, പ്രാദേശിക, ഭാഷാ ഭേദമന്യേ എല്ലാ ഇന്ത്യക്കാരുടെയും െഎക്യവും സഹവർത്തിത്വവും കാത്തുസൂക്ഷിക്കുമെന്നാണ് പ്രതിജ്ഞ ചെയ്തത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.