Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപെരുന്നാൾ പൊലിമയിൽ

പെരുന്നാൾ പൊലിമയിൽ

text_fields
bookmark_border
eid
cancel
camera_alt

മൈ​ലാ​ഞ്ചി ചോ​പ്പി​ല്ലാ​തെ എ​ന്തു പെ​രു​ന്നാ​ൾ...​ അ​ബ്ബാ​സി​യ ബ​ൽ​ഖീ​സ് ഏ​രി​യ​യി​ൽ പെ​രു​ന്നാ​ളി​നെ വ​ര​വേ​ൽ​ക്കാ​ൻ കൈ​ക​ളി​ൽ മൈ​ലാ​ഞ്ചി അ​ണി​യു​ന്ന കു​ട്ടി​ക​ൾ ഫോ​ട്ടോ-​ജ​സീ​ൽ ചെ​ങ്ങ​ളാ​ൻ

കു​വൈ​ത്ത് സി​റ്റി: റ​മ​ദാ​ൻ വ്ര​ത​ശു​ദ്ധി​യു​ടെ പു​ണ്യ​വു​മാ​യി വി​ശ്വാ​സി​ക​ൾ വെ​ള്ളി​യാ​ഴ്ച ഈ​ദു​ൽ ഫി​ത്ർ ആ​ഘോ​ഷി​ക്കും. വെ​ള്ളി​യാ​ഴ്ച മാ​ന​ത്ത് അ​മ്പി​ളി​ക്ക​ല തെ​ളി​ഞ്ഞ​തോ​ടെ ത​ക്ബീ​ര്‍ മ​ന്ത്ര​ങ്ങ​ളോ​ടെ വി​ശ്വാ​സി​ക​ള്‍ ഈ​ദു​ല്‍ ഫി​ത്റി​നെ വ​ര​വേ​റ്റു.

ഏ​ഴു​മ​ണി​ക്ക്, വെ​ള്ളി​യാ​ഴ്ച ശ​വ്വാ​ൽ മാ​സ​ത്തി​ലെ ആ​ദ്യ ദി​ന​വും ഈ​ദു​ൽ ഫി​ത്ർ ദി​ന​വു​മാ​ണെ​ന്ന് കു​വൈ​ത്ത് ശ​രീ​അ വി​ഷ​ൻ അ​തോ​റി​റ്റി അ​റി​യി​ച്ചു. ഇ​തോ​ടെ പെ​രു​ന്നാ​ൾ സ​ന്തോ​ഷ​ങ്ങ​ൾ പ​ങ്കു​വെ​ച്ച് ജ​ന​ങ്ങ​ൾ പ​ര​സ്പ​രം ആ​ശം​സ​ക​ൾ നേ​ർ​ന്നു. നേ​ര​ത്തെ സൗ​ദി​യി​ൽ മാ​സ​പ്പി​റ​ക​ണ്ട​തോ​ടെ കു​വൈ​ത്തി​ലും വെ​ള്ളി​യാ​ഴ്ച​യാ​കും പെ​രു​ന്നാ​ളെ​ന്ന് ഏ​താ​ണ്ട് ഉ​റ​പ്പി​ച്ചി​രു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​ള്ളി​ക​ളി​ലും ഈ​ദ്ഗാ​ഹു​ക​ളി​ലു​മാ​യി വി​ശ്വാ​സി​ക​ൾ ഒ​ത്തു​കൂ​ടി പെ​രു​ന്നാ​ൾ ന​മ​സ്കാ​രം നി​ർ​വ​ഹി​ക്കും. രാ​വി​ലെ 5.31 നാ​ണ് പെ​രു​ന്നാ​ള്‍ ന​മ​സ്കാ​രം. 49 കേ​ന്ദ്ര​ങ്ങ​ൾ ഈ​ദ്‌ ഗാ​ഹി​നാ​യി ഔ​ദ്യോ​ഗി​ക​മാ​യി സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

രാ​ജ്യ​ത്തെ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ യൂ​ത്ത് സെ​ന്റ​റു​ക​ൾ, സ്‌​പോ​ർ​ട്‌​സ് ഗ്രൗ​ണ്ടു​ക​ള്‍ എ​ന്നി​വ​യാ​ണ് ഈ​ദ്‌ ഗാ​ഹി​നാ​യി നി​ശ്ച​യി​ച്ച സ്ഥ​ല​ങ്ങ​ള്‍. ഇ​വി​ട​ങ്ങ​ളി​ൽ ന​മ​സ്കാ​ര​ങ്ങ​ൾ​ക്ക് എ​ത്തു​ന്ന​വ​ർ​ക്കാ​യി വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. വി​വി​ധ സം​ഘ​ട​ന​ക​ൾ​ക്കു​കീ​ഴി​ൽ പ​ള്ളി​ക​ളി​ലും ഈ​ദു​ഗാ​ഹു​ക​ളി​ലും പെ​രു​ന്നാ​ൾ ന​മ​സ്കാ​രം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramadan 2023
News Summary - Ramadan 2023
Next Story