Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightറമദാൻ: ശുചീകരണ ജോലി...

റമദാൻ: ശുചീകരണ ജോലി സമയം പ്രഖ്യാപിച്ചു

text_fields
bookmark_border
റമദാൻ: ശുചീകരണ ജോലി സമയം പ്രഖ്യാപിച്ചു
cancel
Listen to this Article

കുവൈത്ത് സിറ്റി: കുവൈത്ത് മുനിസിപ്പാലിറ്റി നഗര ശുചീകരണത്തൊഴിലാളികളുടെ റമദാൻ സമയക്രമം പ്രഖ്യാപിച്ചു. പുലർച്ചെ മൂന്നുമുതൽ രാവിലെ 10 വരെയാണ് ശുചീകരണ സമയം. രാത്രി 10 മുതൽ മുതൽ പുലർച്ചെ ഒന്നു വരെയാണ് വാഹനങ്ങളിലെത്തി മാലിന്യം ശേഖരിക്കേണ്ടത്.

ഈ സമയക്രമം പാലിക്കണമെന്ന് ശുചീകരണ കരാർ കമ്പനികളോട് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ അഹ്മദ് അൽ മൻഫൂഹി നിർദേശിച്ചു. നിർദേശം പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ സൂപ്പർവൈസറി ടീമിന്റെ നിരീക്ഷണമുണ്ടാകും. വീഴ്ച വരുത്തിയാൽ കരാർ കമ്പനിക്ക് പിഴ ചുമത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramadan
News Summary - Ramadan: Cleaning work hours announced
Next Story