Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightറ​മ​ദാ​ൻ...

റ​മ​ദാ​ൻ മാ​സ​പ്പി​റ​വി: ശ​റ​ഈ അ​തോ​റി​റ്റി ഏ​പ്രി​ൽ ഒ​ന്നി​ന്​ യോ​ഗം ചേ​രും

text_fields
bookmark_border
റ​മ​ദാ​ൻ മാ​സ​പ്പി​റ​വി: ശ​റ​ഈ അ​തോ​റി​റ്റി ഏ​പ്രി​ൽ ഒ​ന്നി​ന്​ യോ​ഗം ചേ​രും
cancel
Listen to this Article

കു​വൈ​ത്ത് സി​റ്റി: മാ​സ​പ്പി​റ​വി ദ​ർ​ശി​ക്കു​ന്ന​തി​നും റ​മ​ദാ​ൻ മാ​സാ​രം​ഭം സം​ബ​ന്ധി​ച്ച് തീ​രു​മാ​നം കൈ​ക്കൊ​ള്ളു​ന്ന​തി​നും ശ​റ​ഈ അ​തോ​റി​റ്റി ഏ​പ്രി​ൽ ഒ​ന്നി​ന് യോ​ഗം ചേ​രും. സു​പ്രീം ജു​ഡീ​ഷ്യ​ൽ കൗ​ൺ​സി​ൽ ആ​സ്ഥാ​ന​ത്ത്​ ചെ​യ​ർ​മാ​ൻ യൂ​സു​ഫ്​ അ​ൽ മു​ത​വ്വ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. നീ​തി​ന്യാ​യ മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ന്ന​ത ജ​ഡ്ജി​മാ​രാ​ണ് അ​തോ​റി​റ്റി അം​ഗ​ങ്ങ​ൾ. കു​വൈ​ത്ത്​ വാ​ർ​ത്ത ഏ​ജ​ൻ​സി​യോ​ട്​ നീ​തി​ന്യാ​യ മ​ന്ത്രാ​ല​യം അ​റി​യി​ച്ച​താ​ണി​ത്. റ​മ​ദാ​ൻ മാ​സ​പ്പി​റ​വി കാ​ണു​ന്ന​വ​ർ മ​തി​യാ​യ തെ​ളി​വു​ക​ളോ​ടെ അ​തോ​റി​റ്റി​യെ 25376934 എ​ന്ന ന​മ്പ​റി​ൽ അ​റി​യി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു. മാ​സ​പ്പി​റ​വി കാ​ണു​ന്ന​തി​ന്​ അ​നു​സ​രി​ച്ച്​ ഏ​പ്രി​ൽ ര​ണ്ടി​നോ മൂ​ന്നി​നോ റ​മ​ദാ​ൻ തു​ട​ങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramadan Moon sighting
News Summary - Ramadan Moon sighting: The meeting will be held on April 1
Next Story