Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightറ​മ​ദാ​ൻ ക്വി​സ്​ 11,...

റ​മ​ദാ​ൻ ക്വി​സ്​ 11, 12, 13​ വി​ജ​യി​ക​ൾ

text_fields
bookmark_border
റ​മ​ദാ​ൻ ക്വി​സ്​ 11, 12, 13​ വി​ജ​യി​ക​ൾ
cancel
Listen to this Article

കു​വൈ​ത്ത്​ സി​റ്റി: ബി.​ഇ.​സി എ​ക്​​സ്​​ചേ​ഞ്ചു​മാ​യി സ​ഹ​ക​രി​ച്ച്​ ഗ​ൾ​ഫ്​ മാ​ധ്യ​മം സം​ഘ​ടി​പ്പി​ക്കു​ന്ന റ​മ​ദാ​ൻ ക്വി​സ്​ മ​ത്സ​ര​ത്തി​ലെ 11, 12, 13​ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ഷ​മ്മാ​സ് മു​സ്ത​ഫ, കെ.​പി. സാ​ഹി​ർ, സ​ജീ​ന ത​ൽ​ഹ​ത്ത്​ എ​ന്നി​വ​രാ​ണ്​ വി​ജ​യി​ക​ൾ.

റ​മ​ദാ​നി​ൽ ഓ​രോ ദി​വ​സ​വും പ​ത്ര​ത്തി​ലൂ​ടെ​യും വെ​ബ്​​സൈ​റ്റി​ലൂ​ടെ​യും ഫേ​​സ്​​ബു​ക്ക് പേ​ജി​ലൂ​ടെ​യും പ്ര​സി​ദ്ധീ​ക​രി​ച്ച ചോ​ദ്യ​ങ്ങ​ൾ​ക്ക്​ ശ​രി​യു​ത്ത​രം അ​യ​ക്കു​ന്ന​വ​രി​ൽ​നി​ന്ന്​ ന​റു​ക്കെ​ടു​ത്താ​ണ്​ വി​ജ​യി​ക​ളെ ക​ണ്ടെ​ത്തി​യ​ത്. വി​ജ​യി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്​ അ​ത്യു​ഗ്ര​ൻ സ​മ്മാ​ന​ങ്ങ​ളാ​ണ്. സ​മ്മാ​ന​വി​ത​ര​ണ തീ​യ​തി​യും സ്ഥ​ല​വും ഗ​ൾ​ഫ്​ മാ​ധ്യ​മ​ത്തി​ലൂ​ടെ​യും വി​ജ​യി​ക​ളെ ഫോ​ണി​ൽ വി​ളി​ച്ചും അ​റി​യി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramadan quiz
News Summary - ramadan quiz
Next Story