Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightറമദാൻ ക്വിസ്​: റിനു...

റമദാൻ ക്വിസ്​: റിനു ചാക്കോ, മുഹമ്മദ്​ കപ്പൂരത്ത്​ ആദ്യ വിജയികൾ

text_fields
bookmark_border
റമദാൻ ക്വിസ്​: റിനു ചാക്കോ, മുഹമ്മദ്​ കപ്പൂരത്ത്​ ആദ്യ വിജയികൾ
cancel

കുവൈത്ത്​ സിറ്റി: ഗൾഫ്​ മാധ്യമം-ഗ്രാൻഡ്​ ഹൈപ്പറുമായി സഹകരിച്ച്​ നടത്തുന്ന റമദാൻ ക്വിസ്​ മത്സരത്തിലെ ആദ്യ വിജയികളെ പ്രഖ്യാപിച്ചു. റിനു ചാക്കോ (66463652), മുഹമ്മദ്​ കപ്പൂരത്ത്​ (96642562) എന്നിവരാണ്​ ആദ്യ വിജയികൾ. ഒാരോ ദിവസവും പത്രത്തിലൂടെ പ്രസിദ്ധീകരിക്കുന്ന ചോദ്യങ്ങൾക്ക്​ ശരിയുത്തരം അയക്കുന്നവരിൽനിന്ന്​ നറുക്കെടുത്താണ്​ വിജയികളെ കണ്ടെത്തുന്നത്​. 

ഒാരോ ദിവസവും രണ്ടു​ വിജയികൾ സമ്മാനാർഹരാവും. ഇതിന്​ പുറമെ മൂന്ന്​ മെഗാ വിജയികളെയും കണ്ടെത്തും. ഒാരോ ദിവസത്തെയും ചോദ്യങ്ങൾക്കുള്ള ഉത്തരം അതത്​ ദിവസം രാത്രി 10ന്​​ മുമ്പ്​ അയക്കണം. madhyamamquiz@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്കാണ്​ അയക്കേണ്ടത്​. ശരിയുത്തരങ്ങൾ പിന്നീട്​ ഗൾഫ്​ മാധ്യമത്തിലൂടെ പ്രസിദ്ധീകരിക്കും​. വിജയികളുടെ പേരുവിവരവും ഗൾഫ്​ മാധ്യമത്തിൽ പ്രസിദ്ധീകരിക്കും. വിജയികളെ കാത്തിരിക്കുന്നത്​ അത്യുഗ്രൻ സമ്മാനങ്ങളാണ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsramadan quiz
News Summary - ramadan quiz-kuwait-gulf news
Next Story