Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightറ​മ​ദാ​ൻ ക്വി​സ്:...

റ​മ​ദാ​ൻ ക്വി​സ്: മു​ഹ​മ്മ​ദ് റി​സാ​ഫ് മെ​ഗാ വി​ജ​യി​

text_fields
bookmark_border
Ramadan Quiz
cancel
camera_alt

ഗ​ൾ​ഫ് മാ​ധ്യ​മം-​ബി.​ഇ.​സി റ​മ​ദാ​ൻ ക്വി​സ് മെ​ഗാ​സ​മ്മാ​നം ബ​ഹ്റൈ​ൻ എ​ക്സ്ചേ​ഞ്ച് ക​മ്പ​നി (ബി.​ഇ.​സി) ജ​ന​റ​ൽ മാ​നേ​ജ​ർ മാ​ത്യൂ​സ് വ​ർ​ഗീ​സ്, മു​ഹ​മ്മ​ദ് റി​സാ​ഫി​ന് സ​മ്മാ​നി​ക്കു​ന്നു  -ചിത്രങ്ങൾ: ഇളയത് ഇടവ

കു​വൈ​ത്ത് സി​റ്റി: റ​മ​ദാ​നി​ൽ ഗ​ൾ​ഫ്മാ​ധ്യ​മം, ബി.​ഇ.​സി സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ 'റ​മ​ദാ​ൻ ക്വി​സി'​​ലെ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു. ഫ​ർ​വാ​നി​യ ഐ​ഡി​യ​ൽ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ മെ​ഗാ​സ​മ്മാ​ന​ത്തി​ന് അ​ർ​ഹ​നാ​യ മു​ഹ​മ്മ​ദ് റി​സാ​ഫി​ന്, ബ​ഹ്റൈ​ൻ എ​ക്സ്ചേ​ഞ്ച് ക​മ്പ​നി (ബി.​ഇ.​സി) ജ​ന​റ​ൽ മാ​നേ​ജ​ർ മാ​ത്യൂ​സ് വ​ർ​ഗീ​സ് സ​മ്മാ​നം കൈ​മാ​റി. ഗ​ൾ​ഫ് മാ​ധ്യ​മം കു​വൈ​ത്ത് റ​സി​ഡ​ന്റ് മാ​നേ​ജ​ർ ഫൈ​സ​ൽ മ​ഞ്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

30 ദി​വ​സം ശ​രി​യു​ത്ത​രം അ​യ​ച്ച​വ​രി​ൽ​നി​ന്ന് ന​റു​ക്കി​ട്ടെ​ടു​ത്താ​ണ് മു​ഹ​മ്മ​ദ് റി​സാ​ഫി​നെ മെ​ഗാ​സ​മ്മാ​ന​ത്തി​നാ​യി തി​ര​ഞ്ഞെ​ടു​ത്ത​ത്. ബി.​ഇ.​സി ഡി​ജി​റ്റ​ൽ ഹെ​ഡ് അ​രു​ൺ​കു​മാ​ർ, അ​ഭി​നാ​സ്(​ബി.​ഇ.​സി മാ​ർ​ക്ക​റ്റി​ങ്), ഗ​ൾ​ഫ്മാ​ധ്യ​മം കു​വൈ​ത്ത് മാ​ർ​ക്ക​റ്റി​ങ് ഇ​ൻ​ചാ​ർ​ജ് സി.​കെ. ന​ജീ​ബ്, സ​ർ​ക്കു​ലേ​ഷ​ൻ ഇ​ൻ​ചാ​ർ​ജ് എ​സ്.​പി. ന​വാ​സ്, റി​പ്പോ​ർ​ട്ട​ർ അ​സ്സ​ലാം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

വി​ജ​യി​ക​ൾ​ക്ക് ഗ​ൾ​ഫ് മാ​ധ്യ​മം കു​വൈ​ത്ത് റ​സി​ഡ​ന്റ് മാ​നേ​ജ​ർ ഫൈ​സ​ൽ മ​ഞ്ചേ​രി, ബി.​ഇ.​സി ഡി​ജി​റ്റ​ൽ ഹെ​ഡ് അ​രു​ൺ​കു​മാ​ർ, അ​ഭി​നാ​സ് (ബി.​ഇ.​സി മാ​ർ​ക്ക​റ്റി​ങ്), ഗ​ൾ​ഫ്മാ​ധ്യ​മം കു​വൈ​ത്ത് മാ​ർ​ക്ക​റ്റി​ങ് ഇ​ൻ​ചാ​ർ​ജ് സി.​കെ. ന​ജീ​ബ്, സ​ർ​ക്കു​ലേ​ഷ​ൻ ഇ​ൻ​ചാ​ർ​ജ് എ​സ്.​പി. ന​വാ​സ്, റി​പ്പോ​ർ​ട്ട​ർ അ​സ്സ​ലാം എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ കൈ​മാ​റി. വി​ജ​യി​ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു.

റ​മ​ദാ​നി​ൽ ദി​വ​സ​വും ഗ​ൾ​ഫ്മാ​ധ്യ​മം പ​ത്ര​ത്തി​ലും വെ​ബ്സൈ​റ്റി​ലും പ്ര​സി​ദ്ധീ​ക​രി​ച്ച ചോ​ദ്യ​ങ്ങ​ൾ​ക്ക് ആ​വേ​ശ​ക​ര​മാ​യ പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്. മ​ത്സ​ര​ത്തി​ൽ നി​ര​വ​ധി പേ​രാ​ണ് പ​​ങ്കെ​ടു​ത്ത​ത്. ഇ​തി​ൽ ശ​രി​യു​ത്ത​രം അ​യ​ച്ച​വ​രി​ൽ​നി​ന്ന് ദി​വ​സ​വും ന​റു​ക്കി​ട്ടെ​ടു​ത്താ​ണ് വി​ജ​യി​ക​ളെ ക​ണ്ടെ​ത്തി​യ​ത്. മൊ​ത്തം 31 പേ​രാ​ണ് വി​ജ​യി​ക​ളാ​യ​ത്.

ഷ​മീ​ന അ​യാ​ർ, മീ​ര, പ്രി​ൻ​സി മാ​ളി​യേ​ക്ക​ൽ ദേ​വ​സ്സി​ക്കു​ട്ടി, ശ​മീം മു​ഹ​മ്മ​ദ്, നി​ഷാ​ന ഹാ​രി​സ്, ബി​ജു ജോ​സ്, കെ.​പി. സാ​ഹി​ർ, ആ​ശി​ഷ് സോ​ണി, സ​ഹ്റി​ൻ മു​ഹ​മ്മ​ദ് ഷ​ഹീ​ൻ, ത​നൂ​ജ ലി​യാ​സ്, ഫ​ർ​ഹ എ​ല​ച്ചോ​ല, എം.​കെ. ഷ​റ​ഫു​ദ്ദീ​ൻ, ഷാ​ഹു​ൽ ഹ​മീ​ദ്, റ​ഷീ​ദ, സ​ജീ​ന ത​ൽ​ഹ​ത്ത്, ഷ​മ്മാ​സ് മു​സ്ത​ഫ, മു​ഹ​മ്മ​ദ് സി​റാ​ജ്, ഫ​ജ​ൽ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​മ്മാ​ന​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി.

ഗ​ൾ​ഫ് മാ​ധ്യ​മ​ത്തി​ന്റെ പ്രാ​ധാ​ന്യ​വും ഇ​ട​പെ​ട​ലും വെ​ളി​പ്പെ​ട്ട സ​ദ​സ്സ്

കു​വൈ​ത്ത് സി​റ്റി: പ്ര​വാ​സ​ലോ​ക​ത്ത് ഗ​ൾ​ഫ്മാ​ധ്യ​മ​ത്തി​ന്റെ പ്രാ​ധാ​ന്യ​വും അ​ത് നി​ർ​വ​ഹി​ക്കു​ന്ന ക​ർ​ത്ത​വ്യ​വും ബോ​ധ്യ​പ്പെ​ടു​ന്ന​താ​യി​രു​ന്നു ഗ​ൾ​ഫ് മാ​ധ്യ​മം, ബി.​ഇ.​സി റ​മ​ദാ​ൻ ക്വി​സ് സ​മ്മാ​ന​ദാ​ന​ച്ച​ട​ങ്ങ്. ഗ​ൾ​ഫ്മാ​ധ്യ​മ​വു​മാ​യി ചേ​ർ​ന്ന് യാ​ത്ര​തു​ട​ങ്ങി​യി​ട്ട് ഏ​റെ​യാ​യെ​ന്നും മി​ക​ച്ച അ​നു​ഭ​വ​മാ​ണ് ഇ​തു​വ​രെ ല​ഭി​ച്ച​തെ​ന്നും ബി.​ഇ.​സി ഡി​ജി​റ്റ​ൽ ഹെ​ഡ് അ​രു​ൺ​കു​മാ​ർ പ​റ​ഞ്ഞു. വി​ജ​യി​ക​ൾ​ക്കും ഗ​ൾ​ഫ്മാ​ധ്യ​മ​ത്തി​നും എ​ല്ലാ അ​ഭി​ന​ന്ദ​ന​ങ്ങ​ളും അ​റി​യി​ച്ച അ​ഭി​നാ​സ് (ബി.​ഇ.​സി മാ​ർ​ക്ക​റ്റി​ങ്) ബി.​ഇ.​സി​യു​ടെ ഓ​ൺ​ലൈ​ൻ ആ​പ് സ​ദ​സ്സി​ന് പ​രി​ച​യ​പ്പെ​ടു​ത്തി.

കു​റ​ഞ്ഞ​പ്രാ​യ​ത്തി​നു​ള്ളി​ൽ നൂ​റ്റാ​ണ്ട് പ​ഴ​ക്ക​മു​ള്ള പ​ത്ര​ങ്ങ​ളേ​ക്കാ​ൾ മു​ന്നി​ലെ​ത്താ​ൻ മാ​ധ്യ​മ​ത്തി​ന് ക​ഴി​ഞ്ഞ​ത് അ​തു​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന മൂ​ല്യ​ങ്ങ​ളും ഇ​ട​പെ​ട​ലു​ക​ളും കൊ​ണ്ടാ​ണെ​ന്ന് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച റ​സി​ഡ​ന്റ് മാ​നേ​ജ​ർ ഫൈ​സ​ൽ മ​ഞ്ചേ​രി പ​റ​ഞ്ഞു. മാ​ധ്യ​മം പ​ക്ഷ​ര​ഹി​ത​മാ​യ പ​ത്ര​മ​ല്ല, ദു​രി​തം പേ​റു​ന്ന​വ​രു​ടെ​യും അ​രി​കു​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ​യും പ​ക്ഷ​മാ​ണ് മാ​ധ്യ​മ​ത്തി​ന്റേ​ത്. ഇ​തേ നി​ല​പാ​ടി​ൽ മു​ന്നോ​ട്ടു​പോ​കു​മെ​ന്നും വാ​ർ​ത്ത​ക​ളി​ലും വീ​ക്ഷ​ണ​ങ്ങ​ളി​ലും വെ​ള്ളം ചേ​ർ​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.


ഗ​ൾ​ഫ് മാ​ധ്യ​മം-​ബി.​ഇ.​സി റ​മ​ദാ​ൻ ക്വി​സ് വി​ജ​യി​ക​ൾ മാ​ധ്യ​മം, ബി.​ഇ.​സി പ്ര​തി​നി​ധി​ക​ൾ​ക്കൊ​പ്പം

വി​ജ​യി​ക​ൾ

ഷ​മീ​ന അ​യാ​ർ

മീ​ര

പ്രി​ൻ​സി മാ​ളി​യേ​ക്ക​ൽ-

ദേ​വ​സ്സി​ക്കു​ട്ടി

ശ​മീം മു​ഹ​മ്മ​ദ്

നി​ഷാ​ന ഹാ​രി​സ്

ബി​ജു ജോ​സ്

കെ.​പി. സാ​ഹി​ർ

ആ​ശി​ഷ് സോ​ണി

സ​ഹ്റി​ൻ മു​ഹ​മ്മ​ദ് ഷ​ഹീ​ൻ

ത​നൂ​ജ ലി​യാ​സ്

ഫ​ർ​ഹ എ​ല​ച്ചോ​ല

എം.​കെ. ഷ​റ​ഫു​ദ്ദീ​ൻ

ഷാ​ഹു​ൽ ഹ​മീ​ദ്

റ​ഷീ​ദ

സ​ജീ​ന ത​ൽ​ഹ​ത്ത്

ഷ​മ്മാ​സ് മു​സ്ത​ഫ

മു​ഹ​മ്മ​ദ് സി​റാ​ജ്

ഫ​ജ​ൽ

മു​ഹ​മ്മ​ദ് റി​സാ​ഫ്

ന​സീ​റ

ആ​ര്യ ഗോ​പി

ഷ​റ​ഫു​ദ്ദീ​ൻ വ​ല്ലി

മു​ഹ​മ്മ​ദ് അ​ലി

ഇ​ബ്രാ​ഹിം

റ​സീ​ല

മു​ഹ​മ്മ​ദ് അ​ഷ്റ​ഫ്

ജി​ൻ​തു മാ​നു​വ​ൽ

സൗ​മി ഇ​സ്മാ​യി​ൽ

ടോം ​ജോ​സ് സെ​ബാ​സ്റ്റ്യ​ൻ

ആ​ശ മേ​രി സാ​മു​വ​ൽ

ബി. ​രാ​ധാ​കൃ​ഷ്ണ​ൻ



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramadan Quiz
News Summary - Ramadan Quiz: Muhammad Rizaf Mega Winner
Next Story