Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightറാ​പ്റ്റേ​ഴ്സ്...

റാ​പ്റ്റേ​ഴ്സ് ബാ​ഡ്മി​ന്റ​ൺ ക്ല​ബ് ചാ​മ്പ്യ​ൻ​ഷി​പ്

text_fields
bookmark_border
Raptors Badminton Club Championship
cancel
camera_alt

റാ​പ്റ്റേ​ഴ്സ് ബാ​ഡ്മി​ന്റ​ൺ ക്ല​ബ് ചാ​മ്പ്യ​ൻ​ഷി​പ് ജേ​താ​ക്ക​ളും സം​ഘാ​ട​ക​രും

കു​വൈ​ത്ത് സി​റ്റി: റാ​പ്റ്റേ​ഴ്സ് ബാ​ഡ്മി​ന്റ​ൺ ക്ല​ബി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്റ​ർ ടൂ​ർ​ണ​മെ​ന്റ് ചാ​മ്പ്യ​ൻ​ഷി​പ് സം​ഘ​ടി​പ്പി​ച്ചു. 50 ലേ​റെ ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത ടൂ​ർ​ണ​മെ​ന്റി​ൽ ബി​ഗി​ന​ർ, ഇ​ന്റ​ർ​മീ​ഡി​യ​റ്റ്, അ​ഡ്വാ​ൻ​സ് വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ന്ന​ത്. അ​ഡ്വാ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ ബ​ദ​ർ - ബാ​സി​ത് ടീ​മും ഇ​ന്റ​ർ​മീ​ഡി​യ​റ്റ് വി​ഭാ​ഗ​ത്തി​ൽ ജി.​എം. ഖാ​ൻ- ശി​വ​കു​മാ​ർ ടീ​മും ബി​ഗി​ന​ർ വി​ഭാ​ഗ​ത്തി​ൽ സു​രേ​ഷ് - സേ​ഷു ടീ​മും കി​രീ​ടം നേ​ടി. വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ളും സ​മ്മാ​ന​ങ്ങ​ളും റാ​പ്റ്റേ​ഴ്സ് ബാ​ഡ്മി​ന്റ​ൺ ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​കാ​ശ് മു​ട്ടേ​ൽ, വി​ൽ‌​സ​ൺ ജോ​ർ​ജ്, ബി​നോ​യ്‌ തോ​മ​സ്, പ്ര​ശാ​ന്ത് മ​നു​വ​ൽ, രാ​ജു ഇ​ട്ട​ൻ, ഷാ​ജി വ​ർ​ഗീ​സ് എ​ന്നി​വ​ര്‍ ചേ​ര്‍ന്ന് കൈ​മാ​റി. ഫ്രാ​ൻ​സി​സ് പു​തു​ശ്ശേ​രി, അ​ജോ, ഡോ​ൺ, ജൂ​വ​ന്ന, ഫി​ലി​പ്പ്, സ​നൂ​ജ്, സ​ജീ​വ്, ജോ​ളി എ​ന്നി​വ​ർ ടൂ​ർ​ണ​മെ​ന്റി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BadmintonKuwait News
News Summary - Raptors Badminton Club Championship
Next Story