Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2022 4:32 AM GMT Updated On
date_range 28 Oct 2022 4:32 AM GMTറിയൽ എസ്റ്റേറ്റ് തട്ടിപ്പ്; ഇറാഖി പൗരന് പത്തുവർഷം തടവ്
text_fieldsbookmark_border
കുവൈത്ത് സിറ്റി: റിയൽ എസ്റ്റേറ്റ് തട്ടിപ്പ് കേസിൽ ഇറാഖി കമ്പനി മാനേജർക്ക് പത്തുവർഷത്തെ തടവുശിക്ഷ.
ഇദ്ദേഹത്തിന്റെ കുവൈത്തി ഭാര്യക്കും സഹോദരിക്കും അഞ്ചുവർഷ ശിക്ഷയും വിധിച്ചു.
തടവിനൊപ്പം 30 ലക്ഷം ദീനാർ പിഴയും അടക്കണം. സ്വന്തമായി ഭൂമി ഇല്ലാത്ത പ്രതികൾ ഇടപാടിൽ കൃത്രിമത്വവും വഞ്ചനയും കാണിച്ചതായി അന്വേഷണത്തിൽ വ്യക്തമായി.
ആയിരത്തിലധികം കുവൈത്തികൾ ഇവരുടെ തട്ടിപ്പിന് ഇരയായതായും കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story