Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​കെ.​എം.​എ ഉം​റ...

കെ.​കെ.​എം.​എ ഉം​റ ഗ്രൂ​പ്പി​ന് സ്വീ​ക​ര​ണം

text_fields
bookmark_border
umrah group
cancel
camera_alt

സ്വീ​ക​ര​ണ യോ​ഗ​ത്തി​ൽ ഉം​റ ഗ്രൂ​പ് അം​ഗ​ങ്ങ​ൾ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള മു​സ്‍ലിം അ​സോ​സി​യേ​ഷ​ൻ (കെ.​കെ.​എം.​എ) മ​ത​കാ​ര്യ വി​ഭാ​ഗം നേ​തൃ​ത്വ​ത്തി​ൽ ഉം​റ ക​ഴി​ഞ്ഞ് തി​രി​ച്ചെ​ത്തി​യ സം​ഘ​ത്തി​ന് സ്വീ​ക​ര​ണം ന​ൽ​കി. കെ.​കെ.​എം.​എ കേ​ന്ദ്ര മ​ത​കാ​ര്യ വി​ഭാ​ഗം വൈ​സ് പ്ര​സി​ഡ​ന്റ്‌ അ​ബ്ദു​ൽ ക​ലാം മൗ​ല​വി പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.

ഉം​റ ക​ഴി​ഞ്ഞ് തി​രി​ച്ചെ​ത്തി​യ​വ​ർ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു. കെ.​കെ.​എം.​എ കേ​ന്ദ്ര വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റ് കെ.​സി. റ​ഫീ​ഖ്, കേ​ന്ദ്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി.​എം. ഇ​ക്ബാ​ൽ, ഉം​റ അ​മീ​ർ ഖാ​ലി​ദ് മൗ​ല​വി, എ​ൻ​ജി. അ​ബ്ദു​ൽ റ​ഷീ​ദ്, ശ​റ​ഫു​ദ്ദീ​ൻ ഹ​വ​ല്ലി, നി​ഷാ​ദ്, ബാ​സി​ത്ത്, അ​ൻ​വ​ർ, അ​ൻ​സാ​രി, സ​ലിം, മു​ഹ​മ്മ​ദ് ഷെ​രീ​ഫ്, ഹി​ള​ർ മു​ഹ​മ്മ​ദ്, അ​മ​ൽ റ​ഷീ​ദ്, ഫ​സ്നാ ക​ല്ലാ​യി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KKMAReceptionKuwait News
News Summary - Reception to KKMA Umrah Group
Next Story