Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightനേ​ന്ത്ര​പ്പ​ഴം...

നേ​ന്ത്ര​പ്പ​ഴം സേ​മി​യ ഉ​റ​പ്പി​ച്ച​ത്

text_fields
bookmark_border
Iftar taste
cancel

ചേ​രു​വ​ക​ൾ

നേ​ന്ത്ര​പ്പ​ഴം - 2

സേ​മി​യ - 1/2 ക​പ്പ്‌

തേ​ങ്ങാ പാ​ൽ - 1 ക​പ്പ്‌

അ​ണ്ടി​പ്പ​രി​പ്പ് - 10

ശ​ർ​ക്ക​ര പാ​വ് -1/4 ക​പ്പ്‌ ആ​വ​ശ്യ​ത്തി​ന്

ഏ​ല​ക്ക - ഒ​രു നു​ള്ള്

നെ​യ്യ് - 2 ടീ​സ്പൂ​ൺ

ഉ​പ്പ് - ഒ​രു നു​ള്ള്

തയാറാക്കുന്ന വിധം

നേ​ന്ത്ര​പ്പ​ഴം, അ​ണ്ടി​പ്പ​രി​പ്പ് ചെ​റു​താ​യി​ട്ട് മു​റി​ച്ചു നെ​യ്യി​ൽ വ​റു​ത്തു മാ​റ്റി വെ​ക്കു​ക. സേ​മി​യ റോ​സ്റ്റ് ചെ​യ്ത് തേ​ങ്ങ​പ്പാ​ലും ശ​ർ​ക്ക​ര പാ​വും ഒ​രു നു​ള്ള് ഉ​പ്പും ചേ​ർ​ത്ത് തി​ള​പ്പി​ക്കു​ക. സേ​മി​യ കു​റു​കി വ​രു​മ്പോ​ൾ അ​തി​ലേ​ക്കു വ​റു​ത്തു വെ​ച്ച പ​ഴം, അ​ണ്ടി​പ്പ​രി​പ്പ്, ഏ​ല​ക്ക​പ്പൊ​ടി എ​ന്നി​വ മി​ക്സ്‌ ചെ​യ്യു​ക. ന​ല്ല​തു പോ​ലെ ഉ​റ​ച്ചു വ​രു​മ്പോ​ൾ ബൗ​ളി​ലേ​ക്കു മാ​റ്റി ചൂ​ടാ​റി​യാ​ൽ ഉ​പ​യോ​ഗി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RecipeBanana Recipe
News Summary - Recipe
Next Story