Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightറെ​ഡ് ആ​ൻ​ഡ് ബ്ലാ​ക്ക്...

റെ​ഡ് ആ​ൻ​ഡ് ബ്ലാ​ക്ക് ജ​ഴ്‌​സി പ്ര​കാ​ശ​നം

text_fields
bookmark_border
Jersey Release
cancel
camera_alt

റെ​ഡ് ആ​ൻ​ഡ് ബ്ലാ​ക്ക് ക്രി​ക്ക​റ്റ് ടീ​മി​ന്റെ പു​തി​യ വ​ർ​ഷ​ത്തേ​ക്കു​ള്ള ജ​ഴ്സി പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ നി​ന്ന്

Listen to this Article

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ പ്ര​മു​ഖ ക്രി​ക്ക​റ്റ് ക്ല​ബ്ബാ​യ റെ​ഡ് ആ​ൻ​ഡ് ബ്ലാ​ക്കി​ന്റെ പു​തി​യ വ​ർ​ഷ​ത്തെ ജ​ഴ്‌​സി പ്ര​കാ​ശ​നം ചെ​യ്തു. കു​വൈ​ത്ത് ലു​ലു എ​ക്സ്ചേ​ഞ്ചി​ന്റെ ഡി​ജി​റ്റ​ൽ ചാ​ന​ലാ​യ 'ലു​ലു മ​ണി' ആ​ണ് ഈ ​വ​ർ​ഷ​ത്തെ ടീം ​സ്പോ​ൺ​സ​ർ. ലു​ലു എ​ക്സ്‌​ചേ​ഞ്ച്‌ ‌ മാ​നേ​ജ്‌​മെ​ന്റ് പ്ര​തി​നി​ധി​ക​ൾ, റെ​ഡ് ആ​ൻ​ഡ് ബ്ലാ​ക്ക് പ്ര​സി​ഡ​ന്റ് കെ.​ആ​ർ. ര​ജീ​ഷ് , മാ​നേ​ജ​ർ അ​ൻ​വ​ർ ഷാ​ൻ, സ​ന്ദീ​പ് പ്ര​ഭാ​ക​ര​ൻ, ഷി​ന്റോ ജോ​ബ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

'ലു​ലു മ​ണി' സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന റെ​ഡ് ആ​ൻ​ഡ് ബ്ലാ​ക്കി​ന്റെ പ​തി​നാ​റാം സീ​സ​ൺ ടൂ​ർ​ണ​മെ​ന്റ് സെ​പ്റ്റം​ബ​റി​ൽ ആ​രം​ഭി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jersey Release
News Summary - Red and Black Jersey Release
Next Story